ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഹിന്ദി ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                        2018 - 19  


ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.



കൺവീനർ: സുൽഫത്ത്. കെ. വൈ

ജോയിൻറ് കൺവീനർ: റിസാന. എൻ. പി

സ്റ്റുഡൻറ് കൺവീനർ: അഭിരാഗ് (10 എച്ച്)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ഷഹൽ (7 ബി)



ഹിന്ദി ക്ലബ് ഉൽഘാടനം



                                                 



ഈ വർഷത്തെ ഹിന്ദി ക്ലബ് ഉൽഘാടനം പ്രേംചന്ദ് ജനനദിനവും പ്രശസ്ത സംഗീതകാരൻ മുഹമ്മദ് റാഫിയുടെ ചരമദിനവുമായ ജൂലൈ 31 (ചൊവ്വ) ന് ഫാറൂഖ് കോളേജ് ഹിന്ദി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഷഹ്‌ല നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.


യേ ദുനിയാ...... യേ മെഹ്ഫിൽ.... എന്ന് തുടങ്ങുന്ന മുഹമ്മദ് റാഫിയുടെ പ്രശസ്ത ഗാനം പാടി സ്റ്റാഫ് സെക്രട്ടറി കെ. മുനീർ കുട്ടികളെ കയ്യിലെടുത്തു.


ക്ലബ് കൺവീനർ സുൽഫത്ത്. കെ. വൈ അധ്യാപകരായ അബ്ദുൽ ഗഫൂർ. പി, റിസാന. എൻ. പി എന്നിവർ ആശംസകൾ അർപ്പിച്ചു.


അബ്ദുൽ ഗഫൂർ. എം സ്വാഗതവും, ശിഹാബുദ്ദീൻ. വി.എം നന്ദിയും പറഞ്ഞ‍ു.




                                                                                        2017 - 18  


കൺവീനർ: സുൽഫത്ത്. കെ.വൈ

ജോയിൻറ് കൺവീനർ: റിസാന. എൻ.പി

സ്റ്റുഡൻറ് കൺവീനർ: നിത്യ. പി -10 എെ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അരുൺ -7 സി



                                                                                     2016 - 17    


കൺവീനർ: സുൽഫത്ത്. കെ.വൈ

ജോയിൻറ് കൺവീനർ: റിസാന. എൻ.പി

സ്റ്റുഡൻറ് കൺവീനർ: സ്നേഹ -10 എെ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മാളവിക -7 സി


ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 95 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ കീഴിൽ നിഘണ്ടു നിർമ്മാണം, പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. ക്ലബ്ബ് കൺവീനർ സുൽഫത്ത്. കെ.വൈ, ജോയിൻറ് കൺവീനർ റിസാന. എൻ.പി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. മാസത്തിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.