ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഊർജ്ജ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                        2018 - 19  


ഊർജ്ജക്ലബിന്റെ പ്രവർത്തനങ്ങൾ ക്ലബ് കൺവീനർമാരുടെ നേതൃത്വത്തിൽ സ്കൂളിൽ വളരെ സജ്ജീവമായി നടക്കുന്നുണ്ട്.


കൺവീനർ: ജെസ്സി. വി. എം

ജോയിൻറ് കൺവീനർ: ജെംഷിക്ക്. എം. ടി

സ്റ്റുഡൻറ് കൺവീനർ: ഫലാഹ്. സി.ഒ.‍ടി (8 സി)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് സാമിൽ (7 എ)



                                                                                        2017 - 18   


കൺവീനർ: ജെസ്സി. വി.എം

ജോയിൻറ് കൺവീനർ: ജെംഷിക്ക്. എം.ടി

സ്റ്റുഡൻറ് കൺവീനർ: ഫാത്തിമ സൻഹ -10 സി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ആദിൽ -7 എ



                                                                                     2016 - 17    

കൺവീനർ: ബുഷ്റ. വി.പി

ജോയിൻറ് കൺവീനർ: പാത്തോമ. കെ.പി

സ്റ്റുഡൻറ് കൺവീനർ: ഫാത്തിമ സൻഹ -9 സി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് സുഹൈൽ -7 എ


ഊർജ്ജക്ലബിന്റെ പ്രവർത്തനങ്ങൾ ക്ലബ് കൺവീനർ ബുഷ്റ. വി. പി, ജോയിൻറ് കൺവീനർ ഫാത്തിമ. കെ.പി എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വളരെ സജ്ജീവമായി നടക്കുന്നുണ്ട്.


ഊർജ്ജക്ലബിന് കീഴിൽ ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, വിവിധ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ചും, പ്രകൃതിയിലെ വിവിധ ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചും ക്ലബ് അംഗങ്ങൾക്ക് എൻ. അബ്ദുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലബ് കൺവീനർപാത്തോമ. കെ.പി, ജോയിൻറ് കൺവീനർ ബുഷ്റ. വി.പി, ക്ലബ് സ്റ്റൂഡൻറ് കൺവീനർ ഫാത്തിമ സൻഹ -9 സി ജോയിൻറ് സ്റ്റൂഡൻറ് കൺവീനർ മുഹമ്മദ് സുഹൈൽ -7 എ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.