"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 113: | വരി 113: | ||
</font size> | </font size> | ||
<center> | <center> | ||
[[പ്രമാണം:18103_llo.jpg| | [[പ്രമാണം:18103_llo.jpg|50px|]] | ||
<font size=4>'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]''' | <font size=4>'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]''' | ||
[[പ്രമാണം:18103_llo.jpg| | [[പ്രമാണം:18103_llo.jpg|50px|]] | ||
<font size=4>'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]''' | <font size=4>'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]''' | ||
[[പ്രമാണം:18103_llo.jpg| | [[പ്രമാണം:18103_llo.jpg|50px|]] | ||
<font size=4>'''[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]''' | <font size=4>'''[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]''' | ||
[[പ്രമാണം:18103_llo.jpg| | [[പ്രമാണം:18103_llo.jpg|50px|]] | ||
<font size=4>'''[[{{PAGENAME}}/അധ്യാപകരുടെ രചനകൾ|അധ്യാപകരുടെ രചനകൾ]]''' | <font size=4>'''[[{{PAGENAME}}/അധ്യാപകരുടെ രചനകൾ|അധ്യാപകരുടെ രചനകൾ]]''' | ||
[[പ്രമാണം:18103_llo.jpg| | [[പ്രമാണം:18103_llo.jpg|50px|]] | ||
<font size=4>'''[[{{PAGENAME}}/ഓർമ്മച്ചിത്രങ്ങൾ|ഓർമ്മച്ചിത്രങ്ങൾ]]''' | <font size=4>'''[[{{PAGENAME}}/ഓർമ്മച്ചിത്രങ്ങൾ|ഓർമ്മച്ചിത്രങ്ങൾ]]''' | ||
[[പ്രമാണം:18103_llo.jpg| | [[പ്രമാണം:18103_llo.jpg|50px|]] | ||
<font size=4>'''[[{{PAGENAME}}/വിദ്യാർത്ഥികളുടെ രചനകൾ|വിദ്യാർത്ഥികളുടെ രചനകൾ]]''' | <font size=4>'''[[{{PAGENAME}}/വിദ്യാർത്ഥികളുടെ രചനകൾ|വിദ്യാർത്ഥികളുടെ രചനകൾ]]''' | ||
[[പ്രമാണം:18103_llo.jpg| | [[പ്രമാണം:18103_llo.jpg|50px|]] | ||
<font size=4>'''[[{{PAGENAME}}/ദുരിതാശ്വാസം|ദുരിതാശ്വാസം]]''' | <font size=4>'''[[{{PAGENAME}}/ദുരിതാശ്വാസം|ദുരിതാശ്വാസം]]''' | ||
</center> | </center> | ||
21:36, 7 ഫെബ്രുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി | |
|---|---|
| വിലാസം | |
പടിഞ്ഞാറ്റുമ്മുറി 676506 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 07 - ജുലായ് - 1997 |
| വിവരങ്ങൾ | |
| ഫോൺ | 04933-241 422 |
| ഇമെയിൽ | fazfarihss@gmail.com |
| വെബ്‍സൈറ്റ് | [1] |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18103 (സമേതം) |
| യുഡൈസ് കോഡ് | 32051500319 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | അൺ എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ,+1,+2 |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 188 |
| പെൺകുട്ടികൾ | 162 |
| ആകെ വിദ്യാർത്ഥികൾ | 350 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുസ്സലാം |
| അവസാനം തിരുത്തിയത് | |
| 07-02-2026 | FOHSS Padinhattummuri |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
- കേരളത്തിനകത്തും പുറത്തുമുള്ള അനാഥരും അഗതികളുമായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ഭൗതികവും, മതപരവുമായ വിദ്യാഭ്യാസം നൽകി വളർത്തിയെടുത്ത പടിഞ്ഞാറ്റുംമുറി എം.എ.എഫ്.എം ഓർഫനേജിന് കീഴിൽ സ്ഥാപിക്കപ്പെട്ട, മലപ്പുറം ജില്ലയുടെ വിഹായസ്സിൽ ഒരു നക്ഷത്രം കണക്കെ തിളങ്ങി നിൽക്കുന്ന മഹോന്നത സ്ഥാപനമാണ് ഫസ്‌ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്‌കൂൾ പടിഞ്ഞാറ്റുംമുറി.
ചരിത്രം
ഒരു പുരുഷായുസ്സ് മുഴുവനും ഉന്നത വിദ്യാഭ്യാസ പ്രചരണത്തിനും സമുദായ സേവനത്തിനുമായി അർപ്പിച്ച സമുന്നതനായ ഒരു മഹാ പണ്ഡിതമായിരുന്നു മർഹൂം മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി എന്ന കുട്ടി മുസ്‌ലിയാർ (മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഒരു മുസ്‌ലിം കേന്ദ്രമാണ് കടലുണ്ടി പുഴയുടെ തീരപ്രദേശമായ പള്ളിപ്പുറം. മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ ആദ്യ കാലത്തു തന്നെ അധിവസിച്ച പ്രദേശങ്ങളിലൊന്നാണിത്. പള്ളിപ്പുറം എന്നതിന്റെ അറബി മൊഴി മാറ്റമാണ് ഫള്ഫർ. പള്ളിപ്പുറം സ്വദേശി എന്ന അർത്ഥത്തിൽ ഫള്ഫരി/ഫസ്‌ഫരി എന്ന് പറയുന്നു. ആദ്യ കാലത്ത് പടിഞ്ഞാറ്റുംമുറി എന്നത് പള്ളിപ്പുറത്തിന്റെ ഒരു ഭാഗമായാണ് അറിയപ്പെട്ടിരുന്നത്.ദക്ഷിണേദ്യയിലെ ഏറ്റവും വലിയ ഇസ്ലാംമത വിദ്യാഭ്യാസ കേന്ദ്രമായ തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ 1974 ൽ അദ്ദേഹം അന്തരിച്ചു. തുടർന്ന് വായിക്കുക
സാരഥികൾ
-
അബ്ദുറഹിമാൻ മുബാറക്ക് (മാനേജർ)
-
മുഹമ്മദ് അബ്ദുസ്സലാം. എം (ഹെഡ്മാസ്റ്റർ)
-
മുഹമ്മദ് അഷറഫ്.എം.കെ
(പി ടി എ പ്രസിഡണ്ട്)
ഭൗതികസൗകര്യങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1979 ജൂൺ 1 ന് പള്ളിക്കൂടമായി പിറവിയെടുത്ത ഒ.യു.പി.എസ് പടിഞ്ഞാറ്റുമുറി സ്കൂൾ ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എയും മാനേജ്മെൻറും നിരന്തരം തയ്യാറാവുന്നു.ഈ പ്രദേശത്ത് താമസിക്കുന്ന വീത ആളുകളുടെയും പൂർവ വിദ്യാർത്ഥികളുടെയും പങ്ക് ഇതിൽ ഏറെ വലുതാണ്.
വിദ്യാലയ കാഴ്ചപ്പാട്
വിദ്യാഭ്യാസം എന്ന മൂല്യത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന എഫ് ഒ എച്ച് എസ് പടിഞ്ഞാറ്റുമുറി, വിദ്യാർത്ഥിയുടെ ബൗദ്ധിക-മാനസിക-സാമൂഹിക വളർച്ചയ്ക്ക് അനുകൂലമായ വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ ഒരുക്കുന്ന വിദ്യാലയമായി നിലകൊള്ളുന്നു. പാഠപുസ്തക അധിഷ്ഠിത അറിവിനൊപ്പം ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയുടെ പ്രായോഗിക പ്രയോഗങ്ങൾ, സർഗാത്മകവും സഹപാഠ്യവുമായ പ്രവർത്തനങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ വ്യക്തിത്വവികാസത്തിന് അനിവാര്യമാണെന്ന് സ്കൂൾ വിശ്വസിക്കുന്നു.
എഴുത്ത്, വരച്ചിൽ, കലാപ്രകടനങ്ങൾ, ശാസ്ത്രീയ നിരീക്ഷണം, വിമർശനാത്മക ചിന്ത, ചോദ്യങ്ങൾ ചോദിക്കാനുള്ള ആത്മവിശ്വാസം, ആശയാവിഷ്കാരം എന്നിവ വളർത്തുന്ന പഠനാന്തരീക്ഷമാണ് സ്കൂളിൽ സൃഷ്ടിച്ചിരിക്കുന്നത്. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യവും സഹപാഠ്യവുമായ പ്രവർത്തനങ്ങൾ പരസ്പരം വിളക്കിച്ചേർക്കുന്ന സമഗ്ര വിദ്യാഭ്യാസ സമീപനത്തിലൂടെയേ സാധ്യമാവുകയുള്ളു.(വിദ്യാലയ കാഴ്ചപ്പാട്, എന്ത് എന്തിന്?)
സൗകര്യങ്ങൾ
- ഡിജിറ്റൽ പാനൽ ക്ലാസ് റൂമുകൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്.
- സാമൂഹ്യ ശാസ്ത്ര ലാബ്.
- എഡ്യൂസാപ്പ്
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
- TV സൗകര്യം
- സ്കൂൾ ഗ്രൗണ്ട്
- വാഹന സൗകര്യം
- തണൽ മരങ്ങൾ
- കുടിവെള്ള സൗകര്യം
- ഓപ്പൺ എയർ സ്റ്റേജ്
- ഫോട്ടോ പോയിന്റ്
- ടാപ്പ് സൗകര്യം
- ജൈവ വൈവിധ്യ ഉദ്യാനം
- ഭിന്നശേഷി സൗഹൃദ വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- ഫോറസ്ട്രി ക്ലബ്ബ്
- ഐടി ക്ലബ്ബ്
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഉർദു ക്ലബ്ബ്
- അറബി ക്ലബ്
- ഹിന്ദി ക്ലബ്
തനതു പ്രവർത്തനങ്ങൾ
ഉപതാളുകൾ
വിദ്യാർത്ഥികൾ
അധ്യാപകർ
പി.ടി.എ
അധ്യാപകരുടെ രചനകൾ
ഓർമ്മച്ചിത്രങ്ങൾ
വിദ്യാർത്ഥികളുടെ രചനകൾ
ദുരിതാശ്വാസം
വായനാമൂല
* 5 ദിനപ്പത്രങ്ങൾ പ്രതിദിനം വരുത്തുന്നു * അനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു * പത്ര വാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുന്നു
ഓൺലൈൻ ഇടം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഗൂഗിൾ മാപ്പ്
{{#Multimaps: 10.98691, 76.032064 | width=600px | zoom=14 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 18103
- 1997ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ,+1,+2 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ