"കണ്ണാടി.എച്ച്.എസ്സ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
|വിദ്യാർത്ഥികളുടെ എണ്ണം 8-10=1282
|വിദ്യാർത്ഥികളുടെ എണ്ണം 8-10=1282
|അദ്ധ്യാപകരുടെ എണ്ണം 8-10=43
|അദ്ധ്യാപകരുടെ എണ്ണം 8-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=401
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=463
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=345
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=446
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=909
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=35
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 65: വരി 65:
നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ  സരസ്വതീക്ഷേത്രം
നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ  സരസ്വതീക്ഷേത്രം
കണ്ണാടി  ഹൈസ്കൂൾ 14 .07 .1982 ൽ  സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ  കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്  ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84  വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .പിന്നീട് 1997 ൽ  ഹയർ സെക്കന്ററി വിദ്യാലയമായി പരിണമിചു .പിനീട് മാനേജ്മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ആദ്യത്തെ ഹൈടെക്  വിദ്യാലയമായി ഉയർന്നു . പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. '''കണ്ണാടി''' പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻ‍ഡറി വിഭാഗങ്ങളിലായി ആയിരത്തി അ‍ഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു.
കണ്ണാടി  ഹൈസ്കൂൾ 14 .07 .1982 ൽ  സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ  കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്  ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84  വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .പിന്നീട് 1997 ൽ  ഹയർ സെക്കന്ററി വിദ്യാലയമായി പരിണമിചു .പിനീട് മാനേജ്മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ആദ്യത്തെ ഹൈടെക്  വിദ്യാലയമായി ഉയർന്നു . പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. '''കണ്ണാടി''' പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻ‍ഡറി വിഭാഗങ്ങളിലായി രണ്ടായിരത്തി മുന്നൂറോളം കുട്ടികൾ പഠിക്കുന്നു.
വരി 73: വരി 73:
പാലമരങ്ങളുടെ  നാടായ പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമമായ കണ്ണാടിയിൽ നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ  [[കണ്ണാടി.എച്ച്.എസ്സ്.എസ്/കണ്ണാടി ഹൈസ്കൂൾ|സരസ്വതീക്ഷേത്രം കണ്ണാടി  ഹൈസ്കൂൾ]]  14 .07 .1982 ൽ  സ്ഥാപിതമായി.
കരിമ്പനകളുടെ നാടായ പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമമായ കണ്ണാടിയിൽ നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ  [[കണ്ണാടി.എച്ച്.എസ്സ്.എസ്/കണ്ണാടി ഹൈസ്കൂൾ|സരസ്വതീക്ഷേത്രം കണ്ണാടി  ഹൈസ്കൂൾ]]  14 .07 .1982 ൽ  സ്ഥാപിതമായി.
=ഔദ്യോഗികവിവരങ്ങൾ=
=ഔദ്യോഗികവിവരങ്ങൾ=
ഹയർസെക്കണ്ടറി ,ഹൈസ്കൂൾ  വിഭാഗങ്ങളിലായി 1500വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.  ഹയർസെക്കണ്ടറി ,ഹൈസ്കൂൾ ഉൾപ്പെടെ 70 അദ്ധ്യാപകരും  (ഹൈസ്കൂൾ - 35, ഹയർസെക്കണ്ടറി എയ്ഡഡ് -  35, ) 7 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.  ഹൈസ്കൂൾ വിഭാഗങ്ങളിൽ '''ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം''' ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി  '''2കംപ്യൂട്ടർ സയൻസ് ബാച്ചും'''    '''2 സയൻസ് ബാച്ചും'''  '''1കൊമേഴ്‌സ് ബാച്ചും'''  '''1 ഹ്യുമാനിറ്റീസ് ബാച്ചും'''  ഉണ്ട്.  കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്,  എന്നീ കോമ്പിനേഷനുകളാണുള്ളത്. എട്ടു  മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളുമാണുള്ളത്.
ഹയർസെക്കണ്ടറി ,ഹൈസ്കൂൾ  വിഭാഗങ്ങളിലായി 2300വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.  ഹയർസെക്കണ്ടറി ,ഹൈസ്കൂൾ ഉൾപ്പെടെ 80 അദ്ധ്യാപകരും  (ഹൈസ്കൂൾ - 40, ഹയർസെക്കണ്ടറി എയ്ഡഡ് -  40, ) 7 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു.  ഹൈസ്കൂൾ വിഭാഗങ്ങളിൽ '''ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം''' ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി  '''2കംപ്യൂട്ടർ സയൻസ് ബാച്ചും'''    '''2 സയൻസ് ബാച്ചും'''  '''1കൊമേഴ്‌സ് ബാച്ചും'''  '''1 ഹ്യുമാനിറ്റീസ് ബാച്ചും'''  ഉണ്ട്.  കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്,  എന്നീ കോമ്പിനേഷനുകളാണുള്ളത്. എട്ടു  മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമാണുള്ളത്.
= സ്കൂളിന്റെ പ്രത്യേക മേന്മകൾ =
= സ്കൂളിന്റെ പ്രത്യേക മേന്മകൾ =
കണ്ണാടി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം.ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ''' ബസ് സൗകര്യം.'''സ്പോർട്സിൽ മികച്ച കുട്ടികൾക്ക് മികച്ച ട്രെയിനിങ്.....[[കണ്ണാടി.എച്ച്.എസ്സ്.എസ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
കണ്ണാടി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം.ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ''' ബസ് സൗകര്യം.'''സ്പോർട്സിൽ മികച്ച കുട്ടികൾക്ക് മികച്ച ട്രെയിനിങ്.....[[കണ്ണാടി.എച്ച്.എസ്സ്.എസ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
വരി 83: വരി 83:
===കെട്ടിടങ്ങൾ  ===
===കെട്ടിടങ്ങൾ  ===
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
9 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 120: വരി 120:
===സ്കൂൾ ബസ്സ് ===
===സ്കൂൾ ബസ്സ് ===
കണ്ണാടി ,പാലക്കാട്, പെരിങ്ങോട്ടുകുറിശ്ശി,യാക്കര,തേങ്കുറിശ്ശി,മഞ്ഞളൂർ ,കോട്ടായി,തുടങ്ങി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്കൂൾ ബസ് ട്രിപ്പ് നടത്തുന്നു.പുതിയതായി എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര കണ്ണാടി ഹൈ സ്കൂൾ മാനേജ്‌മന്റ് അനുവദിച്ചിരിക്കുന്നു.കൂടാതെ അഡ്മിഷൻ സമയത്തു കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ബാഗ് ,കുട ,നോട്ട്ബുക്കുകൾ ഇവാ സൗജന്യമായി കൊടുക്കുന്നു
കണ്ണാടി ,പാലക്കാട്, പെരിങ്ങോട്ടുകുറിശ്ശി,യാക്കര,തേങ്കുറിശ്ശി,മഞ്ഞളൂർ ,കോട്ടായി,തുടങ്ങി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്കൂൾ ബസ് ട്രിപ്പ് നടത്തുന്നു.പുതിയതായി എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര കണ്ണാടി ഹൈ സ്കൂൾ മാനേജ്‌മന്റ് അനുവദിച്ചിരിക്കുന്നു.കൂടാതെ അഡ്മിഷൻ സമയത്തു കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ബാഗ് ,കുട ,നോട്ട്ബുക്കുകൾ ,യൂണിഫോം ഇവാ സൗജന്യമായി കൊടുക്കുന്നു
വരി 221: വരി 221:
*[[കണ്ണാടി.എച്ച്.എസ്സ്.എസ് /വിജയശ്രീപ്രവർത്തനങ്ങൾ |വിജയശ്രീ2018-2019 .]]
*[[കണ്ണാടി.എച്ച്.എസ്സ്.എസ് /വിജയശ്രീപ്രവർത്തനങ്ങൾ |വിജയശ്രീ2025-2026 .]]
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ എസ് എസ് എൽ സി റിസൾട്ട് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയുന്ന പദ്ധതിയാണ് വിജയശ്രീ പദ്ധതി .രാവിലെ ഒൻപതു മണി മുതൽ പത്തു മാണി വരെ അധിക ക്ലാസുകൾ എടുത്തും അതുപോലെ വൈകീട്ട് നാലു മാണി മുതൽ അഞ്ചു മണി വരെ അധിക ക്ലാസ് എടുത്തും നടപ്പിലാക്കുന്ന പദ്ധതി കണ്ണാടി ഹൈസ്കൂളിൽ സജീവമായി പ്രവർത്തികമാക്കുന്നു.വിദ്യാർത്ഥികളുടെ ഗൃഹ സന്ദര്ശനം ,ഡിസംബർ മുതൽ ജനുവരി വരെ രാത്രിപഠന ക്ലാസ് സാഗ്‌ ( സ്ടുടെന്റ്റ് അഡോപ്റ്റഡ് ഗ്രൂപ്പ് ) , ടാഗ് (ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പ് ) ഇവ ഓരോ ക്ലാസ്സിലും നടപ്പിലാക്കുന്നു .വിജയശ്രീ കോഓർഡിനേറ്റർ കൃഷ്ണപ്രിയ എം ജി
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ എസ് എസ് എൽ സി റിസൾട്ട് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയുന്ന പദ്ധതിയാണ് വിജയശ്രീ പദ്ധതി .വൈകിട്ടു 4 മണിമുതല് 4.45 വരെ വരെ അധിക ക്ലാസുകൾ എടുത്തും നടപ്പിലാക്കുന്ന പദ്ധതി കണ്ണാടി ഹൈസ്കൂളിൽ സജീവമായി പ്രവർത്തികമാക്കുന്നു.വിദ്യാർത്ഥികളുടെ ഗൃഹ സന്ദര്ശനം ,ഡിസംബർ മുതൽ ജനുവരി വരെ രാത്രിപഠന ക്ലാസ് സാഗ്‌ ( സ്ടുടെന്റ്റ് അഡോപ്റ്റഡ് ഗ്രൂപ്പ് ) , ടാഗ് (ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പ് ) ഇവ ഓരോ ക്ലാസ്സിലും നടപ്പിലാക്കുന്നു .വിജയശ്രീ കോഓർഡിനേറ്റർ എട്ടാം ക്ലാസ് പ്രജിത ,9-ാം ക്ലാസ് ഷഫീന,പത്താം ക്ലാസ് ഷഫീന
രാത്രിപഠനക്ലാസ്സ് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാൽ ഉൽഘാടനം ചെയ്തു
രാത്രിപഠനക്ലാസ്സ് നവംബർ മാസത്തിൽ തുടങ്ങാം
വരി 399: വരി 399:
<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:1px solid
#00FF00; background-image:-webkit-radial-gradient(white, VIOLET);font size:600%;text-align:center;width:95%;color:#FF4F00;">'''2025 ലെ ദിനാചരണങ്ങൾ '''
വരി 443: വരി 443:
കണ്ണാടി ഹൈ സ്കൂളിൽ ഓൺലൈൻ പരീക്ഷയിലൂടെ 40 അംഗങ്ങളെ ലിറ്റിൽ കെയ്റ്റ് സ്  ആയി തിരഞ്ഞെടുത്തു.കെയ്റ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം  ജിമ്പ്  ഇങ്ക്സ്‌കേപ്പ് ടൂബി  ട്യൂബ് ഡെസ്ക് അനിമേഷൻ എന്നെ മേഖലകളിൽ ക്ലാസുകൾ എടുത്തു സ്കൂൾതല ക്യാമ്പ് ജൂലൈ 28 ശനിയാഴ്ച നടത്തി .ലിറ്റിൽ കെയ്റ്റ് ബോർഡ് സ്ഥാപിച്ചു കുട്ടികൾക്ക് ഈദ് കാർഡ് വിതരണം ചെയ്തു ക്യാമ്പിൽ 40  കുട്ടികൾക്കും ഒരോ  ലാപ്ടോപ്പ് വീതം കൊടുത്തു കൊണ്ടായിരുന്നു പരിശീലനം അതിൽ നിന്നും 4 പേരെ തിരഞ്ഞെടുത്തു
കണ്ണാടി ഹൈ സ്കൂളിൽ ഓൺലൈൻ പരീക്ഷയിലൂടെ 80 അംഗങ്ങളെ ലിറ്റിൽ കെയ്റ്റ് സ്  ആയി തിരഞ്ഞെടുത്തു.കെയ്റ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം  ജിമ്പ്  ഇങ്ക്സ്‌കേപ്പ് ടൂബി  ട്യൂബ് ഡെസ്ക് അനിമേഷൻ എന്നെ മേഖലകളിൽ ക്ലാസുകൾ എടുത്തു സ്കൂൾതല ക്യാമ്പ് ജൂലൈ 28 ശനിയാഴ്ച നടത്തി .ലിറ്റിൽ കെയ്റ്റ് ബോർഡ് സ്ഥാപിച്ചു കുട്ടികൾക്ക് ഈദ് കാർഡ് വിതരണം ചെയ്തു ക്യാമ്പിൽ 40  കുട്ടികൾക്കും ഒരോ  ലാപ്ടോപ്പ് വീതം കൊടുത്തു കൊണ്ടായിരുന്നു പരിശീലനം അതിൽ നിന്നും 4 പേരെ തിരഞ്ഞെടുത്തു
[https://kite.kerala.gov.in/littlekites/lkms/index.php/ കണ്ണാടി ഹൈ സ്കൂൾ ലിറ്റിൽ  കെയ്റ്റ് ]
[https://kite.kerala.gov.in/littlekites/lkms/index.php/ കണ്ണാടി ഹൈ സ്കൂൾ ലിറ്റിൽ  കെയ്റ്റ് ]
*  [[കണ്ണാടി.എച്ച്.എസ്സ്.എസ് /ലിറ്റിൽ കെയ്റ്റ് അംഗങ്ങൾ 2017-2019 ബാച്ച്|ലിറ്റിൽ കെയ്റ്റ് അംഗങ്ങൾ 2017-2019 ബാച്ച്]]
*  [[കണ്ണാടി.എച്ച്.എസ്സ്.എസ് /ലിറ്റിൽ കെയ്റ്റ് അംഗങ്ങൾ 2024-2025 ബാച്ച്|ലിറ്റിൽ കെയ്റ്റ് അംഗങ്ങൾ 2024-2025 ബാച്ച്]]
*  [[കണ്ണാടി.എച്ച്.എസ്സ്.എസ് /ലിറ്റിൽ കെയ്റ്റ് ഉത്പന്നങ്ങൾ 2017-2019 ബാച്ച്|ലിറ്റിൽ കെയ്റ്റ് ഉത്പന്നങ്ങൾ  2017-2019 ബാച്ച്]]
*  [[കണ്ണാടി.എച്ച്.എസ്സ്.എസ് /ലിറ്റിൽ കെയ്റ്റ്പ്രവർത്തനങ്ങൾ  2017-2019  ബാച്ച്|ലിറ്റിൽ കെയ്റ്റ്പ്രവർത്തനങ്ങൾ  2017-2019  ബാച്ച്]]
=സ്റ്റുഡൻറ് പോലീസ് കേഡറ്റ്=
=സ്റ്റുഡൻറ് പോലീസ് കേഡറ്റ്=
രണ്ടായിരത്തിപതിനാറിൽ മാനേജ്‌മെന്റിന്റെ സഹായത്തോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു നേടിയെടുത്ത സ്റുഡന്റ്  പോലീസ് കേഡറ്റ് അഭിമാനാർഹമായ നേട്ടങ്ങളോടെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ വിവിധതലങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ദർശിക്കാനാവും .വിവിധ ദിനാചരണങ്ങൾ ,തടയണ നിർമാണം,,ലൗ പ്ലാസ്റ്റിക്ക് പ്രൊജെക്ടുമായി ബന്ധപെട്ടു പ്ലാസ്റ്റിക് ശേഖരണവും ബന്ധപെട്ടവർക്കുള്ള കൈമാറ്റവും ,ബ്ലൂഡിക്യാന്സര് ബാധിച്ച നെമ്മാറ ലവഞ്ചേരി ഭാഗത്തുള്ള ഒരു വിദ്യാർത്ഥിക്കുള്ള ധനസഹായം (25000 )സ്കൂൾപരിസരം വൃത്തിയാക്കൽ ,ലൈബ്രറി സന്ദർശനം  തുടങ്ങി ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു ചെയ്യുന്നതിനുള്ള മാനസികമായ താല്പര്യം ഈ പദ്ധതിയിലുടെ ഇവർ നേടിയെടുത്തുകൊണ്ടിരിക്കുന്നു.44  കേഡറ്റുകളിൽ 22  ആൺകുട്ടികളും 22  പെൺകുട്ടികളും ഒരു ബാച്ചിൽ ഉണ്ടായിരിക്കും.മൊഡ്യൂൾ അനുസരിച്ചുള്ളഅനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് കേഡറ്റുകൾ കാഴ്ചവെക്കുന്നത് .ഓണം ക്രിസ്മസ് അവധികളിൽ 3 ദിവസം വീതം ക്യാമ്പുകൾ ഉണ്ട് .വ്യക്‌തിത്വ വികസനം ,പൗരബോധം സഹജീവികളോടുള്ള കരുണ,സത്യസന്ധത ഉത്തരവാദിത്വബോധം ഇവ ഉണ്ടാകു ന്നതിനായുള്ള പ്രവർത്തനങ്ങൾ  ആസൂത്രണം ചെയുന്നു .കുട്ടികളെ ട്രെയിൻ ചെയ്യിക്കുന്നതിനായി സൗത്ത് സ്റ്റേഷനിൽ നിന്നും ഒരു പുരുഷ ഡ്രിൽ ഇൻസ്‌ട്രുക്ടറും സ്‌ട്രെസ് ഡ്രിൽ ഇൻസ്‌ട്രുക്ടറും ഉണ്ട്
രണ്ടായിരത്തിപതിനാറിൽ മാനേജ്‌മെന്റിന്റെ സഹായത്തോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു നേടിയെടുത്ത സ്റുഡന്റ്  പോലീസ് കേഡറ്റ് അഭിമാനാർഹമായ നേട്ടങ്ങളോടെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ വിവിധതലങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ദർശിക്കാനാവും .വിവിധ ദിനാചരണങ്ങൾ ആചാരിച്ചു.44  കേഡറ്റുകളിൽ 22  ആൺകുട്ടികളും 22  പെൺകുട്ടികളും ഒരു ബാച്ചിൽ ഉണ്ടായിരിക്കും.മൊഡ്യൂൾ അനുസരിച്ചുള്ളഅനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് കേഡറ്റുകൾ കാഴ്ചവെക്കുന്നത് .ഓണം ക്രിസ്മസ് അവധികളിൽ 2 ദിവസം വീതം ക്യാമ്പുകൾ ഉണ്ട് .വ്യക്‌തിത്വ വികസനം ,പൗരബോധം സഹജീവികളോടുള്ള കരുണ,സത്യസന്ധത ഉത്തരവാദിത്വബോധം ഇവ ഉണ്ടാകു ന്നതിനായുള്ള പ്രവർത്തനങ്ങൾ  ആസൂത്രണം ചെയുന്നു .കുട്ടികളെ ട്രെയിൻ ചെയ്യിക്കുന്നതിനായി സൗത്ത് സ്റ്റേഷനിൽ നിന്നും ഒരു പുരുഷ ഡ്രിൽ ഇൻസ്‌ട്രുക്ടറും സ്‌ട്രെസ് ഡ്രിൽ ഇൻസ്‌ട്രുക്ടറും ഉണ്ട്
{{start tab
{{start tab
1,757
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2799682" എന്ന താളിൽനിന്ന് ശേഖരിച്ചത്