"ഗവ വി എച്ച് എസ് പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോബോക്സ് തിരുത്തി |
പഠ്യേതരപ്രവർത്തനങ്ങൾ ചേർത്തു |
||
| വരി 84: | വരി 84: | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* പ്രവേശനോത്സവം 2025 -26 | * പ്രവേശനോത്സവം 2025 -26 | ||
* 2025 -26 അധ്യയന വർഷത്തെ ജില്ലാപ്രവേശനോത്സവം ബഹു .റവന്യൂ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ .കെ രാജൻ നിർവഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ മുഖ്യ അതിഥിയായി എത്തിയ ബഹു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഠ്യൻ കുട്ടികളോടൊപ്പം അല്പസമയം ചിലവഴിക്കുകയുണ്ടായി.ബഹു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ .രോഹിത് നന്ദകുമാർ (KAS )സ്വാഗതവും ആശംസകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ,ഒല്ലൂക്കര ബ്ലോക്ക് | * 2025 -26 അധ്യയന വർഷത്തെ ജില്ലാപ്രവേശനോത്സവം ബഹു .റവന്യൂ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ .കെ രാജൻ നിർവഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ മുഖ്യ അതിഥിയായി എത്തിയ ബഹു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഠ്യൻ കുട്ടികളോടൊപ്പം അല്പസമയം ചിലവഴിക്കുകയുണ്ടായി.ബഹു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ .രോഹിത് നന്ദകുമാർ (KAS )സ്വാഗതവും ആശംസകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ,സജിത്ത് പി എസ് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (പുത്തൂർ ഗ്രാമപഞ്ചായത്ത് ,സിനി പ്രദീപ്കുമാർ ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, റഹിം വീട്ടിപ്പറമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുണ്ടായി (പി ടി എ പ്രസിഡന്റ് )എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിന്റെ നന്ദി ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മരകതം പറഞ്ഞു . | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | == ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
22:32, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
- തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ വി എച്ച് എസ് പുത്തൂർ
| ഗവ വി എച്ച് എസ് പുത്തൂർ | |
|---|---|
സ്കൂൾകെട്ടിടം | |
| വിലാസം | |
പുത്തൂ൪ പുത്തൂ൪ പി.ഒ. , 680014 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04872 352436 |
| ഇമെയിൽ | puthurgvhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22074 (സമേതം) |
| എച്ച് എസ് എസ് കോഡ് | 8198 |
| വി എച്ച് എസ് എസ് കോഡ് | 908010 |
| യുഡൈസ് കോഡ് | 32071206602 |
| വിക്കിഡാറ്റ | Q64091382 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൂർ, പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 378 |
| പെൺകുട്ടികൾ | 255 |
| ആകെ വിദ്യാർത്ഥികൾ | 633 |
| അദ്ധ്യാപകർ | 30 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 98 |
| പെൺകുട്ടികൾ | 94 |
| ആകെ വിദ്യാർത്ഥികൾ | 232 |
| അദ്ധ്യാപകർ | 12 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 85 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 119 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മരകതം |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ടിനോ മൈക്കിൾ |
| വൈസ് പ്രിൻസിപ്പൽ | രാധ |
| പ്രധാന അദ്ധ്യാപിക | സുനിത പി എം |
| പി.ടി.എ. പ്രസിഡണ്ട് | സുധീർ കുണ്ടായി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഡെയ്നി ഡാനിഷ് |
| അവസാനം തിരുത്തിയത് | |
| 24-06-2025 | 22074 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പുത്തു൪ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ്. മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം. 1919 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1989-1990 വർഷത്തിൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014-2015 വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തി
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.കൂടുതൽ വായിക്കുക
- ഇക്കോ ക്ലബ്
- ഹെൽത്ത് ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- പ്രവേശനോത്സവം 2025 -26
- 2025 -26 അധ്യയന വർഷത്തെ ജില്ലാപ്രവേശനോത്സവം ബഹു .റവന്യൂ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ .കെ രാജൻ നിർവഹിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ മുഖ്യ അതിഥിയായി എത്തിയ ബഹു.തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഠ്യൻ കുട്ടികളോടൊപ്പം അല്പസമയം ചിലവഴിക്കുകയുണ്ടായി.ബഹു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ .രോഹിത് നന്ദകുമാർ (KAS )സ്വാഗതവും ആശംസകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ,സജിത്ത് പി എസ് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (പുത്തൂർ ഗ്രാമപഞ്ചായത്ത് ,സിനി പ്രദീപ്കുമാർ ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, റഹിം വീട്ടിപ്പറമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കുണ്ടായി (പി ടി എ പ്രസിഡന്റ് )എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിന്റെ നന്ദി ഹയർസെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മരകതം പറഞ്ഞു .
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഇക്കോ ക്ലബ്
ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധയിനം പരിപാടികളോടെ ആഘോഷിച്ചു.പരിസ്ഥിതിദിന പ്രതിജ്ഞ,സന്ദേശം വൃക്ഷതൈ നടൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ നിർവഹിച്ചു .തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങളടങ്ങിയ പോസ്റ്റർ ഉപയോഗിച്ച് ഒരു റാലി നടത്തുകയുണ്ടായി.മഴക്കാല രോഗങ്ങളെ കുറിച്ച് പുത്തൂർ ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .രാഹുൽ രാജേന്ദ്രൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി .സ്കൂളിലെ ഉച്ചഭക്ഷണം കൂടുതൽ പോഷകസമൃദ്ധ മാക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും സ്കൂളിൽ ഒരു പച്ചക്കറിതോട്ട നിർമിക്കാൻ ആരംഭിച്ചു .
മാനേജ്മെന്റ്
ഈ സ്കൂൾ ജില്ലാപഞ്ചായത്തിനു കീഴിലാണ്.
മുൻ സാരഥികൾ
| വർഷം | പേര് |
| 1929 - 41 | |
| 1941 - 42 | |
| 1942 - 51 | |
| 1951 - 55 | |
| 1955- 58 | |
| 1958 - 61 | |
| 1961 - 72 | |
| 1972 - 83 | |
| 1983 - 87 | |
| 1987 - 8 | |
| 1989 - 90 | |
| 1990 - 92 | |
| 1992-01 | |
| 2000 - 05 | രതീദേവി . |
| 2007- 08 | വേണുഗോപാലൻ |
| 2008- 10 | ഉമാദേവി |
| 2010 - 13 | ശ്യാമള |
| 2013-14 | പങ്കജവല്ലി |
| 2014-15 | ശശിധരൻ |
| 2015-2015 | ബേബി എം |
| 2015-2019 | ജയലത കെ വി |
| 2019-2020 | മുഹമ്മദ് ഇ സി |
| 2020-2025 | ഉഷാകുമാരി കെ എ |
| 2025- | സുനിത വി എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി പുത്തൂർ മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22074
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
