സഹായം Reading Problems? Click here


ഗവ വി എച്ച് എസ് പുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22074 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഗവ വി എച്ച് എസ് പുത്തൂർ
Gvhsspr.jpg
വിലാസം
പുത്തൂർ പി.ഒ,
തൃശൂർ

തൃശൂർ
,
680014
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04872352436
ഇമെയിൽgvhsspr@yahoo.in
കോഡുകൾ
സ്കൂൾ കോഡ്22074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ലതൃശൂർ
ഉപ ജില്ലതൃശൂർ ഈസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം350
പെൺകുട്ടികളുടെ എണ്ണം240
വിദ്യാർത്ഥികളുടെ എണ്ണം590
അദ്ധ്യാപകരുടെ എണ്ണം24
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയലത കെ വി
പി.ടി.ഏ. പ്രസിഡണ്ട്ഗിരിജാവല്ലഭൻ
അവസാനം തിരുത്തിയത്
01-09-2018Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

. പുത്തു൪ ഗവ.വൊക്കേഷണൽ ഹയ൪ സെക്കണ്ടറി സ്കൂൾ പുത്തൂ൪ പഞ്ചായത്തിലെ ഏക സ൪ക്കാ൪ സ്കൂളാണ്. മാത്രമല്ല, തൃശൂ൪ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം.1919 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. -ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി .സി.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 8
1989 - 90
1990 - 92
1992-01
2000 - 05 രതീദേവി .
2007- 08 വേണുഗോപാലൻ
2008- 10 ഉമാദേവി
2010 - 13 ശ്യാമള 2013-14 പ‌ംഗജവല്ലി 2014-15 ശശിധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ_വി_എച്ച്_എസ്_പുത്തൂർ&oldid=511065" എന്ന താളിൽനിന്ന് ശേഖരിച്ചത്