"ഗവ വി എച്ച് എസ് പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22074 (സംവാദം | സംഭാവനകൾ)
22074 (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
* ലിറ്റിൽ കൈറ്റ്സ്  
* ലിറ്റിൽ കൈറ്റ്സ്  


== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
<references />
'''ഇക്കോ ക്ലബ്'''
സ്വാതന്ത്ര്യദിനം
 
ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധയിനം പരിപാടികളോടെ ആഘോഷിച്ചു.പരിസ്ഥിതിദിന പ്രതിജ്ഞ,സന്ദേശം വൃക്ഷതൈ നടൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഉണ്ണികൃഷ്ണൻ നിർവഹിച്ചു .തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങളടങ്ങിയ പോസ്റ്റർ ഉപയോഗിച്ച് ഒരു റാലി നടത്തുകയുണ്ടായി.മഴക്കാല രോഗങ്ങളെ കുറിച്ച് പുത്തൂർ ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .രാഹുൽ രാജേന്ദ്രൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി .സ്കൂളിലെ ഉച്ചഭക്ഷണം കൂടുതൽ പോഷകസമൃദ്ധ മാക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും സ്കൂളിൽ ഒരു പച്ചക്കറിതോട്ട നിർമിക്കാൻ ആരംഭിച്ചു .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ഗവ_വി_എച്ച്_എസ്_പുത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്