"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
വരി 49: വരി 49:
='''ചരിത്രം'''=
='''ചരിത്രം'''=


'''എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും  പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ  തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ്‌ എസ്  പ്രസിഡന്റും  ആയിരുന്ന ശ്രീ  കളത്തിൽ വേലായുധൻ നായർ  സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്  പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25  1960  ന്  ശ്രീമതി ലീലാവതി മുൻഷി   ഉത്ഘാടന കർമം  നിർവഹിച്ച്‌ പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ''' '''പേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം.  434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്    അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി അനിത ജി കുറുപ്പ്  ആണ് പ്രഥമാധ്യാപിക.'''
'''എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും  പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ  തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ്‌ എസ്  പ്രസിഡന്റും  ആയിരുന്ന ശ്രീ  കളത്തിൽ വേലായുധൻ നായർ  സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്  പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25  1960  ന്  ശ്രീമതി ലീലാവതി മുൻഷി   ഉത്ഘാടന കർമം  നിർവഹിച്ച്‌ പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ''' '''പേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം.  434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്    അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി രതിദേവി വി  ആണ് പ്രഥമാധ്യാപിക.'''


=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==
വരി 207: വരി 207:
*'''എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ  ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും  കൈപ്പട്ടൂർ വഴി 18 km  ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം'''''''''
*'''എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ  ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും  കൈപ്പട്ടൂർ വഴി 18 km  ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം'''''''''
{{Slippymap|lat=9.22327|lon=76.67962|zoom=16|width=full|height=400|marker=yes}} == ==
{{Slippymap|lat=9.22327|lon=76.67962|zoom=16|width=full|height=400|marker=yes}} == ==
=നേട്ടങ്ങൾ=
=നേട്ടങ്ങൾ=
269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567452" എന്ന താളിൽനിന്ന് ശേഖരിച്ചത്