എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യൻ കരസേനയുടെ  യുവ വിഭാഗമാണ് നാഷണൽ കേഡറ്റ്  കോർപ്സ് .....കുട്ടികളുടെ അച്ചടക്കത്തിനും  അവരെ ഭാവിയിൽ  നല്ല പൗരൻമാരായി  വാർത്തെടുക്കുന്നതിനും സ്കൂളുകളിൽ  NCC വഹിക്കുന്ന പങ്ക് സ്തുത്യർഹമാണ് . ഓരോ സ്‌കൂളുകളിലും കുട്ടികളുടെ പരിശീലനത്തിനായി  അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ഉണ്ട് . സ്കൂളിലെ ഒരു അദ്ധ്യാപിക  NCC ചാർജ് വഹിക്കുന്നു ..നമ്മുടെ സ്കൂളിൽ  ഈ ചുമതല വഹിക്കുന്നത്  ശ്രീമതി സൗമ്യ എസ്  ആണ് .ആകെ 100 കേഡറ്റ്‌സ്  ആണ് ഉള്ളത്. 5 കേരള  ഗേൾസ് ബെറ്റാലിയൻ  ചങ്ങനാശ്ശേരിയുടെ വളരെ  സജീവമായി പ്രവർത്തിക്കുന്ന  ഒരു യൂണിറ്റ് ആണ് നമ്മുടെ  സ്കൂളിലുള്ളത്

NCC

ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സ്കൂളിൽ നടന്നു വരുന്നു