Jump to content
സഹായം

"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 255: വരി 255:

=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മികവ് പ്രവർത്തനങ്ങൾ|മികവ് പ്രവർത്തനങ്ങൾ]]'''  ==
=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മികവ് പ്രവർത്തനങ്ങൾ|മികവ് പ്രവർത്തനങ്ങൾ]]'''  ==
പ്പിക്കാനും പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങൾ നൽകാൻ പൊതുവിദ്യാഭ്യസ വകുപ്പ് നടപ്പിലാക്കുന്ന പരിപാടിയാണ് യങ്. ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം - ശാസ്ത്രപഥം.
സെൻറ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ എച്ച് എസ് വിഭാഗം കഴിഞ്ഞ മൂന്നു വർഷമായി Yip യിൽനേട്ടങ്ങ ൾ കൈവരിക്കുന്നു 2022-2023വർഷങ്ങളിൽ 3 teamസബ്ജില്ലാതലത്തിൽനിന്ന് തിരഞ്ഞെടുക്കുകയും അതിൽ 1 team, State Level ൽപങ്കെടുക്കുകയും ചെയ്തു. 2023 - 24അധ്യയന വർഷം ഒരു ടീം സബ് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2024-25വർഷത്തിൽ പുതിയ നൂതന ആശയങ്ങൾ സമർപ്പിച്ചു കൊണ്ടിരിക്കുന്നു
ഇൻസ്പയർ അവാർഡ്  മനക്ക്
ദേശീയതലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനുംഅവരെ പരിപോഷിപ്പിക്കുന്നതിനും വേണ്ടി ശാസ്ത്ര മന്ത്രാലയം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇൻസ്പെയർ അവാർഡ് മണക്ക് .സെൻറ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെ 6 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ആയി 5 ആശയങ്ങൾ വർഷംതോറും സമർപ്പിക്കുന്നു. 2022-23ൽരണ്ടു കുട്ടികളും
2023-24 ൽരണ്ടു കുട്ടികളും ഈ അവാർഡിന് അർഹരായി.ഈ അധ്യായന വർഷത്തിലെ നൂതന ആശയങ്ങൾസമർപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു
=='''മാനേജ്മെന്റ് '''==
=='''മാനേജ്മെന്റ് '''==
തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''നിലവിൽ 4 വിദ്യാലയങ്ങൾ''' ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി'''  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.

662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2566321" എന്ന താളിൽനിന്ന് ശേഖരിച്ചത്