സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-22

Schoolwiki സംരംഭത്തിൽ നിന്ന്

2021 - 2022 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾ കുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽ വിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന്  ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരും കുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു. അതാത് ക്ലാസ് അദ്ധ്യാപകർ,  അധ്യാപകരേയും വിദ്യാർത്ഥികളെയും പരിച്ചയപ്പെടുത്തുന്നതിനായി  വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെ കലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി.

Youtube video link

https://youtu.be/NTkBqkRRHkw

https://youtu.be/rouEz26Sv_o

വായന ദിനാചരണം :അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി.

https://youtu.be/O3erSAzJ-O4

School online digital magazine https://online.fliphtml5.com/ngccs/vtde/