സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മറ്റ്ക്ലബ്ബുകൾ
ഹിന്ദി ക്ലബ്
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി ഹിന്ദി ക്ലബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന. പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു. പോസ്റ്റർ രചന, ഹിന്ദി ക്വിസ്, പുസ്തകപരിചയം, ഹിന്ദി കാവ്യാലപൻ, എന്നിവയും നടത്തുന്നു . സുരീലി ഹിന്ദി സ്കൂളിൽ കാര്യക്ഷമമായി നടത്തി വരുന്നത് ഹിന്ദി ക്ലബ് ആണ്. സിസ്റ്റർ ഫിലോ എസ് ഐ സി , ശ്രീമതി. ജിൻസി ജോസഫ്, ശ്രീമതി. ഷീനു കെ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വം .