സഹായം Reading Problems? Click here


സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(37009 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1953
സ്കൂൾ കോഡ് 37009
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചെങ്ങരൂർ
സ്കൂൾ വിലാസം ചെങ്ങരൂർ പി.ഒ,
തിരുവല്ല
പിൻ കോഡ് 689594
സ്കൂൾ ഫോൺ 04692688236
സ്കൂൾ ഇമെയിൽ stbchss@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംത്തിട്ട
ഉപ ജില്ല മല്ലപ്പള്ളി‍
ഭരണ വിഭാഗം എയ്ഡഡ് ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 0
പെൺ കുട്ടികളുടെ എണ്ണം 1673
വിദ്യാർത്ഥികളുടെ എണ്ണം 1673
അദ്ധ്യാപകരുടെ എണ്ണം 28
പ്രിൻസിപ്പൽ ജോയ്സി പി പാവൂ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സജി വറുഗ്ഗീസ്
പി.ടി.ഏ. പ്രസിഡണ്ട് പി എൻ പദ്മകുുമാർ
27/ 02/ 2019 ന് 37009
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
                      ചരിത്രം

റാന്നി, പത്തനംതിട്ട ജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള ചെങ്ങരുർ ഗ്രാമത്തിന്റെ തിലകകുുറിയായി നിലകൊള്ളുന്ന കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്താൽ അനുഗ്രഹീതമായ വിദ്യാക്ഷേത്രമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.ഒരു സമൂഹത്തിന്റെ വളർച്ചയിലും പരിപാവനതയിലും ആത്മീയതയിലും സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയ രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 ജൂൺ ഒന്നാം തീയതി പെൺക്കുട്ടികൾക്കുമാത്രമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. പെൺക്കുട്ടികളുടെ സ്വഭാവവളർച്ചയ്ക്കും രൂപീകരണത്തിനും സന്യാസിനികൾക്ക് ഏറെ പങ്കുുണ്ടെന്നു മനസ്സിലാക്കിയ തിരുമേനി,ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരിയായിരുന്ന മദർ ഹൂബയോടാലോചിച്ച് ചെങ്ങരൂരിൽ സ്കൂൾ കെട്ടിടവും മഠവും പണിയാൻ തീരുമാനിച്ചു. പണിയുന്നതിനുള്ള ചുമതല ബഹു.ചെറിയാൻ പവ്വത്തിക്കുന്നേൽ അച്ചനെ ഏൽപ്പിച്ചു. ബഹു.അച്ചന്റെയും ഇടവകാംഗങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അക്ഷീണപരിശ്രമത്തിന്റെ ഫലമായി 1953 ജൂൺ ഒന്നാം തീയതി അധ്യയനം ആരംഭിക്കാൻ സാധിച്ചു. തുടക്കം മുതൽ തന്നെ ഫസ്റ്റ് ഫോമും ഫോർത്ത് ഫോമും തുടങ്ങാനുള്ള അനുവാദം ഗവൺമെന്റ് നൽകിയിരുന്നു. തദവസരത്തിൽ സ്കൂളിലെ പ്രധാനധ്യാപിക സി.റോസ് എസ്.ഐ.സി ആയിരുന്നു. 1953 നവംബർ 23ന് കർദ്ദിനാൾ റ്റിസറന്റ് തിരുമേനി സ്കൂളും മഠവും സന്ദർശിച്ച് ആശീർവദിച്ചു.



ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കമ്പ്യൂട്ടർ ലാബ്

വിദ്യാർത്ഥിനികളുടെ കരിയർ വികസനത്തിന് സെന്റ് തെരേസാസ് സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രധാന പങ്ക് വഹിക്കൂന്നൂ.സ്കൂളിലെ വിവിധ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടറൂകൾ ഉപയോഗിക്കൂന്നൂ . കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസിനൂ നേതൃത്വം നൽകി ശ്രമതീ അനൂ എം അലക്സാണ്ടറൂം ശ്രമതീ ബിനി മാത്യൂവൂം അവരൂടെ കർത്തവ്യം നിർവഹിക്കൂന്നൂ.സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാ‍‍ണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ 45 കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.

  • ജൂനിയർ‍‍‍ റെഡ് ക്രോസ്

സേവനസന്നദ്ധത വളർത്തിയെടുക്കുന്നതിനും ആരോഗ്യനില സംരക്ഷിക്കുന്നതിനും 50 കുട്ടികളടങ്ങുന്ന ജെ ആർ സിയുടെ ഒരു ശാഖ അദ്ധ്യാപികയായ ജയ വർഗീസിന്റെ നേതൃത്വത്തിൽ ‍‍‍ഇവിടെ പ്രവർത്തിക്കുന്നു.

  • ബാന്റ് ട്രൂപ്പ്

ഹൈസ്കൂളിൾ സി. അരുണിമ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും.

BAND TROUP


  • ക്ലാസ് മാഗസിൻ

കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ മാഗസിൻ എല്ലാ വർഷവും ക്ലാസുകളിൽ പല വിഷയങ്ങളിലായി ചെയ്യുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ്് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ സജി വറുഗീസും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1.സി.റോസ് എസ്.ഐ.സി 1953-1975

SR ROSE S I C

2.സി. ഫിലോമിന എസ്.ഐ.സി 1975-1982

SR PHILOMINA S I C

3.സി.ജയിൻ എസ്.ഐ സി 1982-1989

SR JAINE S I C

4.സി.മരിയ ഗൊരേത്തി എസ്.ഐ.സ് 1989-1993

SRMARIA GORATHI S I C

5.സി.ലോറാ എസ്.ഐ.സി 1993-1996

SR LAURA S I C

6.സി.ഹിലാരിയ എസ്.ഐ.സി 1996-1998

SR HILARI S I C

7.സി.ജിയോവാനി എസ്.ഐ.സി 1998-2004

SR GIOVANI S I C

8.സി.ജോസിയ എസ്.ഐ.സി 2004-2005

9.സി.ദീപ്തി എസ്.ഐ.സി 2005-2008

sr Deepthi S I C

10.സി.ലൂസിയ എസ്.ഐ.സി 2009-2016

SR LUCIYA S I C

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകർ
  • ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയർ
  • ANJALI KRISHNA, DIMPILE JOSEPH - ചലച്ചിത്ര നടികൾ
  • അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ
  • ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക

വഴികാട്ടി

തിരുവല്ലായിൽ നിന്നും 12 km അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കരകത്തോലിക്കാ പള്ളിക്കു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും 13 km സഞ്ചരിച്ചാലും മല്ലപ്പള്ളിയിൽ നിന്ന് 3 km സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.

Loading map...