"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Changed Hms) |
(ചെ.) (Bot Update Map Code!) |
||
വരി 210: | വരി 210: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*{{ | *{{Slippymap|lat=9.674613003489226|lon= 76.8442639489389|zoom=16|width=800|height=400|marker=yes}} | ||
*ഈരാററുപേട്ട പൂഞ്ഞർ അടിവാരം റോഡിൽ പെരിങ്ങുളത്ത് സ്ഥിതി ചെയ്യുന്നു | *ഈരാററുപേട്ട പൂഞ്ഞർ അടിവാരം റോഡിൽ പെരിങ്ങുളത്ത് സ്ഥിതി ചെയ്യുന്നു | ||
* കോട്ട്യത്ത് നിന്നും 48 കി. മ� | * കോട്ട്യത്ത് നിന്നും 48 കി. മ� | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം | |
---|---|
വിലാസം | |
പെരിങ്ങുളം പെരിങ്ങുളം പി.ഒ. , 686582 , കോട്ടയം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | kply32022@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32022 (സമേതം) |
യുഡൈസ് കോഡ് | 32100200805 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 163 |
ആകെ വിദ്യാർത്ഥികൾ | 318 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസുകുട്ടി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | സജി കദളിക്കാട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ, കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പെരിങ്ങുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
പെരിങ്ങുളത്തിന്റെ സാംസ്കാരിക മഹിമയുടെ ദൃഷ്ടാന്തമായി തല ഉയർത്തി നിൽക്കുന്ന സെന്റ് അഗസ്റ്റിൻസ് സ്കൂൾ 1926 ൽ സ്ഥാപിതമായി. പെരിങ്ങുളത്ത് കുടിയേറി പാർത്തവരുടെയും ആദിവാസികളുടെയും കഠിനാദ്ധ്വാന ഫലമായി സ്കൂളിന് താൽക്കാലികമായി ഒരു കെട്ടിടമുണ്ടായി. 1937 ൽ നാലാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ക്രമമായി 5, 6 എന്നീ ക്ലാസുകളും ആരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം ക്ലാസും നിലവിൽ വന്നു. 1981 - 82 അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസ് ഉൾപ്പെടെ ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു.. .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നന്മയുടെ സമൃദ്ധിയിലേക്കും മാറ്റങ്ങളുടെ അനിവാര്യതയിലേക്കുമുള്ള ലോകത്തിന്റെ പ്രയാണത്തെ ത്വരിത ഗതിയിൽ ആക്കാൻ എഴുതപ്പെട്ട വാക്കുകൾ പോലെ ശക്തമായി മറ്റൊന്നുമില്ല. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം സ്കൂളിന്റെ ഭൗതിക വളർച്ചയിൽ ഉയർച്ചയുടെ പടവുകൾ താണ്ടാൻ ഈ കാലഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്.. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
കോവിഡ് മഹാമാരി ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും ഒട്ടും ഒളിമങ്ങാതെ സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായത് പ്രശംസനീയം തന്നെ. വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ് ലൈൻ ആയും സംഘടിപ്പിക്കുകയുണ്ടായി. കൂടുതൽ വായിക്കുക
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് . നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രാദേശിക മാനേജ്മെന്റ് ചുമതല പെരിങ്ങുളം പള്ളിയുടെ ബഹു. വികാരി ഫാ.മാത്യു പാറത്തൊട്ടിയിലിനാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
നംബർ | പേര് | കാലഘട്ടം |
---|---|---|
1 | പി.റ്റി.തോമസ് | 1977 |
2 | ഇ.എം.ദേവസ്യ | 1/7/77 - 4/4/83 |
3 | കെ.പി.മത്തായി | 5//83 - 20/6/83 |
4 | കെ.എം.തോമസ് | 20/6/83 - 31/3/84 |
5 | കെ.റ്റി.തോമസ് | 1/4/84 - 1/6/85 |
6 | കെ.സി.കുര്യൻ | 1/4/84 - 2/4/87 |
7 | എൻ.ഇ.കുരുവിള | 1/5/87 - 18/5/87 |
8 | കെ.എം.ചുമ്മാർ | |
9 | സിറിയക് റ്റി.തോമസ് | |
10 | പി.പി.ജോജ്ജ് | |
11 | ജോൺ സഖറിയാസ് | |
12 | പി.സി.ജോർജ്ജ്കുട്ടി | |
13 | വി.എ.അലക്സാണ്ടർ | 3/4/99 - 31/3/2001 |
14 | സിസ്റ്റർ തങ്കമ്മ തോമസ് | 1/4/2001 - 31/3/2005 |
15 | എ.എം.മാത്യു | 1/4/2005 - 1/4/2007 |
16 | എ.ജെ.മാത്യു | 1/6/2007 - 1/5/2008 |
17 | സ്റ്റാൻലി ജോർജ്ജ് | 1/6/2008 - 31/3/2013 |
18 | ടോം ജോസ് | 1/5/2013 - 30/4/2016 |
10 | അലോഷ്യസ് അബ്രാഹം | 1/5/2006 - 31/3/2022 |
11 | ||
12 | ||
13 | ജോസുകട്ടി ജേക്കബ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Sl.No | Name | Year of Study | Position |
---|---|---|---|
1 | ഷാജു ജോസ് ഐക്കരപ്പറമ്പിൽ | 1975-85 | DYSP |
2 | ജോതിസ് മോഹൻ | ||
3 | ഷാൻട്രി കോനൂർ | ||
4 | സാജൻ പെരിങ്ങുളം | ||
ചിത്രശാല
വഴികാട്ടി
- ഈരാററുപേട്ട പൂഞ്ഞർ അടിവാരം റോഡിൽ പെരിങ്ങുളത്ത് സ്ഥിതി ചെയ്യുന്നു
- കോട്ട്യത്ത് നിന്നും 48 കി. മ�
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32022
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ