സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ്ബ്  

    ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

 ഗണിത ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ കാണിക്കുകയും അവരുടെ പ്രധാന കണ്ടുപിടുത്തങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു കൊണ്ട് ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്നു. ഗണിതവുമായി ബന്ധപ്പെട്ട നമ്പർ ചാർട്ട്, ജാമിതീയ ചാർട്ട്, മറ്റ് ചാർട്ടുകൾ, ജാമിതീയ രൂപങ്ങളുടെ നിർമ്മാണം എന്നിവയുടെ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22 ന് രാമാനുജൻ ദിനമായി ആഘോഷിക്കുന്നു. രാമാനുജന്റെ  ജീവിതത്തെ കുറിച്ചും പ്രധാന കണ്ടുപിടുത്തങ്ങളെ കുറിച്ചും പരിചയപ്പെടുത്തുന്നു.