സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

കുട്ടികളുടെ വിവിധ ഭാഷാ നൈപുണ്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാരംഗം കലാസാഹിത്യ വേദി പ്രയോജനപ്പെടുന്നു. ജൂൺ 19 വായന ദിനത്തോടനുബന്ധിച്ചു വായന വാരം നടത്തിവരുന്നു. വിവിധ മത്സരങ്ങളിൽ വിജയികളാകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി വരുന്നു.എല്ലാവർഷവും സബ്ജില്ലാതലത്തിൽ നടത്തിവരുന്ന വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.