സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/ആർട്‌സ് ക്ലബ്ബ്
കലയെയും കലാകാരന്മാരെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പെരിങ്ങുളം ഗ്രാമത്തിലെ ഈ വിദ്യാലയം പ്രസംഗം, സംഗീതം, നാടകം, ഡാൻസ് തുടങ്ങി വയ്ക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു . ഇതിലൂടെ ജില്ലാ സംസ്ഥാന തലങ്ങളിൽ തിളക്കമാർന്ന വിജയം ഇവർ സ്കൂളിന് സമ്മാനിക്കുന്നു.
വിദ്യാർത്ഥികൾക്ക് സ്കൂൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ക്ലബ്ബുകളുടെ പ്രവർത്തനമാണ്.കുട്ടികളുടെ