"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
തിരുവനന്തപുരം ജീല്ലയിൽ ''[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻക്കര]'' [[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0]]താലൂക്കിൽ ''കോട്ടുകാൽ''[[https://en.wikipedia.org/wiki/Kottukal_(village) ]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | തിരുവനന്തപുരം ജീല്ലയിൽ ''[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻക്കര]'' [[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0]]താലൂക്കിൽ ''കോട്ടുകാൽ''[[https://en.wikipedia.org/wiki/Kottukal_(village) ]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== <big>[[പ്രഥമാധ്യാപകൻ]]</big> == | == <big>[[പ്രഥമാധ്യാപകൻ]]</big> == |
14:48, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ | |
---|---|
വിലാസം | |
പുന്നക്കുളം ഗവ. വി. എച്ച്. എസ്. എസ്. കോട്ടുകാൽ ,പുന്നക്കുളം ,കോട്ടുകാൽ ,695501 , കോട്ടുകാൽ പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1867 |
വിവരങ്ങൾ | |
ഫോൺ | 0471 2269056 |
ഇമെയിൽ | gvhsskottukal@gmail.com |
വെബ്‍സൈറ്റ് | ghs44033kottukal@gmail.ccom |
കോഡുകൾ | |
സ്കൂൾ കോഡ് | 44033 (സമേതം) |
എച്ച് എസ് എസ് കോഡ് | 01167 |
വി എച്ച് എസ് എസ് കോഡ് | 901018 |
യുഡൈസ് കോഡ് | 32140200210 |
വിക്കിഡാറ്റ | Q64036753 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 212 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 102 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 14 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജ ശ്രീധർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സുനിൽകുമാർ വി |
പ്രധാന അദ്ധ്യാപിക | ലത എൽ |
പി.ടി.എ. പ്രസിഡണ്ട് | സജി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
04-02-2024 | Remasreekumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം ജീല്ലയിൽ നെയ്യാറ്റിൻക്കര [[1]]താലൂക്കിൽ കോട്ടുകാൽ[[2]]പഞ്ചായത്തിലെ ഏക ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനയ്ക്ക്
പ്രഥമാധ്യാപകൻ
ശ്രീമതി ലത എൽ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക 2022 ഫെബ്രുവരി 10 നാണ് ടീച്ചർ ഇവിടെ പ്രഥമാധ്യാപികയായി ചുമതല ഏറ്റെടുത്തത് . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി നിൽക്കുന്നടീച്ചർ മറ്റു അധ്യാപകർക്ക് പ്രചോദനവും മാതൃകയുമാണ്. എല്ലാ പ്രവർത്തനമേഖലയിലും തന്റേതായ പാടവം പുലർത്തുന്ന അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കം ഒരുപോലെ സ്വീകാര്യനാണ്.
പി.ടി.എ പ്രസിഡന്റ്
ശ്രീ. സജി കെ എസ് അവർകളാണ് സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ്. സ്കൂളിന്റെ എല്ലാ വികസനോന്മുഖ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ സാനിദ്ധ്യം പ്രകടമാണ്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം അധ്യക്ഷനായി എത്തുന്നു. സ്കൂളിന്റെയും കുട്ടികളുയെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർ സ്കൂളിന് ഒരു അഭിമാനം തന്നെയാണ്.
എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ, വിഴിഞ്ഞം, കാഞ്ഞിരംകുളം വില്ലേജുകളിലായി ഉൾപ്പെട്ടിട്ടുള്ളതും, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും, തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെയും, നിയോജകമണ്ഡലത്തിന്റെയും അധികാര പരിധിയിൽ ഉൾപ്പെട്ട ഒരു പഞ്ചായത്താണ് കോട്ടുകാൽ. 4 കുന്നുകളാൽ ചുറ്റപ്പെട്ടതും താഴ്ന്ന സ്ഥലവും ഉൾപ്പെട്ടതാണ് കോട്ടുകാൽ പഞ്ചായത്ത്. ആകെ വിസ്തീർണ്ണം 1360 ഹെക്ടർ. 1960 കളിൽ സ്ഥാപിതമായ പഞ്ചായത്തിനു നിലവിൽ 19 വാർഡുകളുണ്ട്. എന്റെ ഗ്രാമം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസാഹചര്യങ്ങൾ☢
ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്. സ്കൂളിനായി ഒരു ആഡിറ്റോറിയം നിലവിലുണ്ട്. പൈൺകുട്ടികൾക്കായി ഒരു അമിനിറ്റി സെന്റർ പൂർത്തിയാക്കികൊണ്ടിരിക്കുന്നു. ഹയർസെക്കന്ററി, വി.എച്ച്.എസ്.ഇ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടക് ക്ലാസ് മുറികളായി സജ്ജമായിക്കൊണ്ടിരിക്കുന്നു. ഉച്ചഭക്ഷണ ക്രമീകരണത്തിനായി ഒരു പാചകപ്പുരയും, പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കുമായി ടോയിലറ്റ് സംവീധാനങ്ങളും, കുടിവെള്ളത്തിനായി ടാപ്പുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
സ്കൂൾ ഒറ്റനോട്ടത്തിൽ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പൂർവ വിദ്യാർത്ഥികൾ
ചിത്രശാല 2019-20
ചിത്രശാല 2020-21
ചിത്രശാല 2021-22
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ).
ചപ്പാത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഗവ.വി & എച്ച്.എസ്.എസ് കോട്ടുകാൽ. പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഗവ.കോട്ടുകാൽ എൽ.പി.എസ് സ്കൂളിനും പഞ്ചായത്ത് കമ്മ്യൂണിറ്റി
ഹാളിനും ഇടയ്ക്കാണ് സ്കൂളിന്റെ സ്ഥാനം {{#multimaps: 8.374453°,77.024775 | zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44033
- 1867ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ