ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി 2023-24

ശ്രീമതി ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് പേജുകൾ അപ്ഡേറ്റ് ചെയ്യുന്നത് .ദൈനം ദിന പ്രവർത്തനങ്ങൾ കുട്ടികളുടെ സഹായത്തോടെ അപ്ഡേറ്റ് ചെയ്യുന്നു.

സ്കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ

അഖിൽ എസ് ,ഗോപിക ,നയന ,അലീന എസ് എൻ .