ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 44: | വരി 44: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ലോ</big>കപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ് പാണ്ട്യ വംശജനായിരുന്നതിനാൽ പാണ്ട്യൻ തളം എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട് കരകൾ ചേർന്ന പ്രദേശമായിരുന്നതിനാൽ ‘പന്തിരുദളം ‘ അഥവാ ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .''' | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ലോ</big>കപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ് പാണ്ട്യ വംശജനായിരുന്നതിനാൽ പാണ്ട്യൻ തളം എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട് കരകൾ ചേർന്ന പ്രദേശമായിരുന്നതിനാൽ ‘പന്തിരുദളം ‘ അഥവാ ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .''' | ||
'''വിദ്യാഭ്യാസ മേഖലയിൽ പന്തളത്തിന്റെ പ്രശസ്‌തി ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിലുള്ള എൻ എസ് എസ് കോളേജ് , എൻ എസ് എസ് ട്രെയിനിങ് കോളേജ് ,എൻ എസ് എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ് ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ എസ് എസ് എൽ പി & യു പി സ്കൂൾ തുടങ്ങിയവ .''' | '''വിദ്യാഭ്യാസ മേഖലയിൽ പന്തളത്തിന്റെ പ്രശസ്‌തി ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിലുള്ള എൻ എസ് എസ് കോളേജ് , എൻ എസ് എസ് ട്രെയിനിങ് കോളേജ് ,എൻ എസ് എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ് ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ എസ് എസ് എൽ പി & യു പി സ്കൂൾ തുടങ്ങിയവ .'''{{SSKSchool}} | ||
='''ചരിത്രം'''= | ='''ചരിത്രം'''= | ||
തിരുത്തലുകൾ