"തിരുവനന്തപുരം/എഇഒ പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 128: | വരി 128: | ||
|- | |- | ||
| [[44543]] || [[Vimala Hridaya E.M. L.P.S. Udiyankulangara]] || [[വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര]] || Unaided Recognised | | [[44543]] || [[Vimala Hridaya E.M. L.P.S. Udiyankulangara]] || [[വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര]] || Unaided Recognised | ||
|- | |- [[44043]] || [[ L. M. S. Tamil H. S Parassala]] || [[ എൽ എം എസ്സ് തമിഴ് എച്ച്.എസ്സ് പാറശ്ശാല]] || Aided | ||
<!--visbot verified-chils-> | <!--visbot verified-chils-> |
12:49, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം | ഡിഇഒ നെയ്യാറ്റിൻകര | കാട്ടാക്കട | നെയ്യാറ്റിൻകര | പാറശാല | ബാലരാമപുരം |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 57 എൽപി യുപി സ്കൂളുകളുണ്ട്.എ ഇഒ ശ്രീ ദേവപ്രദീപ് സാറാണ്.......കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശാല. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ടൗണാണിത്. ഫെഡറൽ ബാങ്ക്, എസ് ബി ഐ, എസ് ബി ടി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കെ എസ് എഫ് ഇ, എന്നീ ബാങ്കുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവള ഇല്ലാ കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്.