Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 96: വരി 96:

[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അടൽ ടിങ്കറിംഗ്‌ ലാബ്‌ .|എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ്‌ ലാബ്‌ പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബിനു മോൾ ഉൽഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുള്ളത്ത്‌ ലത അധ്യക്ഷത വഹിച്ചു.]]

ജില്ലാ പഞ്ചായത്ത്‌ അംഗം മെഹർബാൻ ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം  മണികണ്ഠൻ വടശ്ശേരി, ഗ്രാമ അംഗങ്ങളായ പി.രൻഞിത്ത്‌, നെയ്സി ബെന്നി, പി.ടി.എ. പ്രസിഡന്റ്‌ ഒ. ഫിറോസ്‌, എസ്‌.എം.സി. ചെയർമാൻ സി.നാരായണൻ കുട്ടി, എം.പി.ടി.എ. പ്രസിഡന്റ്‌ ഷറീന, …ജില്ലാ പഞ്ചായത്ത്‌ അംഗം മെഹർബാൻ ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം  മണികണ്ഠൻ വടശ്ശേരി, ഗ്രാമ അംഗങ്ങളായ പി.രൻഞിത്ത്‌, നെയ്സി ബെന്നി, പി.ടി.എ. പ്രസിഡന്റ്‌ ഒ. ഫിറോസ്‌, എസ്‌.എം.സി. ചെയർമാൻ സി.നാരായണൻ കുട്ടി, എം.പി.ടി.എ. പ്രസിഡന്റ്‌ ഷറീന, പി.അഹമ്മദ്‌ സുബൈർ, പ്രിൻസിപ്പാൾ എസ്‌. പ്രതീഭ, വയനാട്‌ ആറ്റൂർ ജി.എച്ച്‌.എസ്‌.എസ്‌. പ്രിൻസിപ്പാൾ എൻ.അബ്ദുന്നാസർ, പ്രധാനാധ്യാപിക ടി.കെ. കുൽസു, സീനിയർ അസിസ്റ്റന്റ്‌ ശിവദാസൻ, സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ, സമദ്‌ എന്നിവർ പ്രസംഗിച്ചു.
ഭാവിയിൽ തൊഴിൽ രംഗത്തും ദൈനംദിന കാര്യങ്ങളിലും ആത്മവിശ്വാസം വളർത്താൻ അടൽ ടിങ്കറിംഗ്‌ ലാബ്‌ കുട്ടികളെ സഹായിക്കും.
ഫോട്ടോ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ്‌ ലാബ്‌ പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബിനു മോൾ ഉൽഘാടനം ചെയ്യുന്നു.

==സ്‌നേഹപ‌ൂർവ്വം പദ്ധതി==
==സ്‌നേഹപ‌ൂർവ്വം പദ്ധതി==
671

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787121" എന്ന താളിൽനിന്ന് ശേഖരിച്ചത്