"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119: വരി 119:
* ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .
* ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .


'''വായനക്കൂട്ടങ്ങൾ''
ജൂനിയർ റെഡ് ക്രോസ്


കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രന്ഥപുര സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായനക്കൂട്ടങ്ങൾ നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്നു. വർഷത്തെ വായനകൂട്ടങ്ങളുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശ്രീമതി. വീണാ ജോർജ് എം.എൽ.എ  മുഖ്യ സന്ദേശം നൽകി. വായനക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ 14/07/2016 ൽ ദേശാഭിമാനി പത്രം പത്തനംതിട്ട ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. റ്റി.കെ.ജി നായർ സ്കൂളിനു കൈമാറി. ഇതിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംഘടന പ്രവർത്തിക്കുന്നു. ഗാന്ധിജയന്തിദിനത്തിൽ നടത്തിയ രാലിയിലും സ്വാതന്ത്ര്യദിനറാലിയും യുണിറ്റ് പങ്കെടുത്തു.
 
സോഷ്യൽ സർവ്വീസ് ക്ലബ്‌
 
                വിദ്യാത്ഥികളിൽ  സേവനതത്പരതയും സഹജീവി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇത് പ്രവർത്തിക്കുന്നു. രോഗികൾക്ക് ധനസഹായവും പ്രഥമ ശ്രുഷയ്ക്കാവശ്യമായ മരുന്നുകൾ നൽകുക, സൗജന്യ യൂണിഫോം അത്യാവശ്യക്കാർക്ക് നൽകുവാനും ഈ ക്ലബിനു കഴിയുന്നു.


=='''മികവ് പ്രവർത്തനങ്ങൾ'''==
=='''മികവ് പ്രവർത്തനങ്ങൾ'''==
emailconfirmed
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765549" എന്ന താളിൽനിന്ന് ശേഖരിച്ചത്