കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ സംഘടന പ്രവർത്തിക്കുന്നു. ഗാന്ധിജയന്തിദിനത്തിൽ നടത്തിയ രാലിയിലും സ്വാതന്ത്ര്യദിനറാലിയും യുണിറ്റ് പങ്കെടുത്തു.