കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Film club

ഫിലിം ക്ലബ്ബിനോട് അനുബന്ധിച്ചു പഴയകാല സിനിമകളും, ക്ലാസിക്കൽ സിനിമകളും LCD പ്രൊജക്ടറുകളുടെ സഹായത്തോടെ കുട്ടികളെ കാണിക്കാറുണ്ട്. ഇപ്പോഴും സജീവമായിത്തന്നെ ഫിലിം ക്ലബ്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .