കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ആർട്‌സ് ക്ലബ്ബ്
ദൃശ്യരൂപം
ആർട്ട്സ് ക്ലബ് കലാപരവും സാംസ്കാരികവുമായ വിജ്‍ഞാനം പകർന്നു കൊടുക്കുവാൻ സഹായിക്കുന്നു. ജില്ലാ തലത്തിലും സെന്റ്റു തലത്തിലുമുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു.