കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ് വിദ്ധ്യർത്ഥികളിൽ സേവന തൽപരതയുംസഹജീവീ സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു. ഹെൽത്ത് ക്ലബ് കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ മാർഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തേടെ ഈ ക്ലബ് പ്രവർത്തിക്കുന്നു. സ്കൂൾ തലത്തിൽ എല്ലാ കുട്ടികൾക്കും ഹെൽത്ത് റെക്കോർഡ് നൽകിയിട്ടുണ്ട് . ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടത്തി വരുന്നു.