"കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 134: | വരി 134: | ||
മാതൃഭാഷ വാരാചരണം അക്ഷരശ്ലോക കളരി | മാതൃഭാഷ വാരാചരണം അക്ഷരശ്ലോക കളരി | ||
|വിവിധ കായിക മേളകളെക്കുറിച്ചു അറിയാനും വാർത്തകൾ ശേഖരിക്കാനും താല്പര്യം ഉണ്ടാകുന്നു. | |വിവിധ കായിക മേളകളെക്കുറിച്ചു അറിയാനും | ||
വാർത്തകൾ ശേഖരിക്കാനും താല്പര്യം ഉണ്ടാകുന്നു. | |||
| വരി 144: | വരി 145: | ||
ബഹിരാകാശ ഗവേഷണങ്ങളെയും നേട്ടങ്ങളെയും കുറിച്ച് മനസിലാക്കുന്നു. | ബഹിരാകാശ ഗവേഷണങ്ങളെയും നേട്ടങ്ങളെയും | ||
കുറിച്ച് മനസിലാക്കുന്നു. | |||
മണ്ണിനെ കൂടുതൽ അറിയുന്നു | മണ്ണിനെ കൂടുതൽ അറിയുന്നു | ||
| വരി 152: | വരി 155: | ||
പ്രശസ്ത കവികളുയുടെ കവിത ശകലങ്ങൾ ചൊല്ലി പഠിക്കുന്നു.അക്ഷരശ്ലോകം എന്ന കലാരൂപം മനസ്സിലാക്കുന്നു | പ്രശസ്ത കവികളുയുടെ കവിത ശകലങ്ങൾ ചൊല്ലി പഠിക്കുന്നു.അക്ഷരശ്ലോകം എന്ന കലാരൂപം | ||
മനസ്സിലാക്കുന്നു. | |||
|[[പ്രമാണം:38642Gyalari games.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു| ഗെയിംസ് ഗ്യാലറി . | |[[പ്രമാണം:38642Gyalari games.jpg|നടുവിൽ|ലഘുചിത്രം|214x214ബിന്ദു| ഗെയിംസ് ഗ്യാലറി . | ||
| വരി 214: | വരി 219: | ||
പഴയകാല കേരളത്തെക്കുറിച്ചു കുട്ടികളിൽ അവബോധം ഉണ്ടാക്കാനും ഇന്നത്തെ കേരളവുമായി താരതമ്യം ചെയ്യാനും കഴിഞ്ഞു. | പഴയകാല കേരളത്തെക്കുറിച്ചു കുട്ടികളിൽ | ||
അവബോധം ഉണ്ടാക്കാനും ഇന്നത്തെ കേരളവുമായി | |||
താരതമ്യം ചെയ്യാനും കഴിഞ്ഞു. | |||
പൂർവാധ്യാപകരെ ആദരിക്കാനും അവരുടെ | |||
വാക്കുകൾ കേൾക്കാനും അവസരമുണ്ടായി. | |||
പൂർവ വിദ്യാർഥികൾ ഓർമ്മകൾ പങ്കുവച്ചത് | |||
പുതുതലമുറക്ക് പുതിയ അറിവുകളായി. | |||
|[[പ്രമാണം:38642 Poorvavidyarthisammelanam.jpg|നടുവിൽ|ലഘുചിത്രം|321x321ബിന്ദു|പൂർവ വിദ്യാർഥി സംഗമം]] | |[[പ്രമാണം:38642 Poorvavidyarthisammelanam.jpg|നടുവിൽ|ലഘുചിത്രം|321x321ബിന്ദു|പൂർവ വിദ്യാർഥി സംഗമം]] | ||
| വരി 238: | വരി 253: | ||
ലെ പ്രളയത്തിൽ നമ്മുടെ കുട്ടികളും ദുരിതാശ്വാസപ്രവർത്തനപങ്കാളികളായി.എല്ലാകുട്ടികളും അവരവർക്കു കഴിയുന്നത്ര പുതിയ തുണിത്തരങ്ങൾ സ്കൂളിൽ എത്തിക്കുകയും അധ്യാപകർ അത് റാന്നി പ്രദേശത്തെ പ്രളയബാധിതർക്കു എത്തിക്കുകയും ചെയ്തു. | 2018-ലെ പ്രളയത്തിൽ നമ്മുടെ കുട്ടികളും ദുരിതാശ്വാസപ്രവർത്തനപങ്കാളികളായി. | ||
എല്ലാകുട്ടികളും അവരവർക്കു കഴിയുന്നത്ര പുതിയ തുണിത്തരങ്ങൾ സ്കൂളിൽ എത്തിക്കുകയും അധ്യാപകർ അത് റാന്നി പ്രദേശത്തെ പ്രളയബാധിതർക്കു എത്തിക്കുകയും ചെയ്തു. | |||
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓമലൂർ ട്രാവൻകൂർ ചരിത്ര മ്യൂസിയം സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. | പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓമലൂർ ട്രാവൻകൂർ ചരിത്ര മ്യൂസിയം സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. | ||
ലെ വായനവാരത്തിൽ തുടങ്ങിയ ആശയമാണ് അമ്മവായന.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ള അമ്മമാർക്ക് കുട്ടികൾ വഴി എത്തിക്കുന്നു.വർഷാവസാനം അന്വൽഡേയിൽ ഏറ്റവും കൂടുതൽ വായിച്ചവർക്കുള്ള സമ്മാനം കുട്ടികളോടൊപ്പം അമ്മമാർക്കും ലഭിച്ചു.ഈ വർഷത്തെ വായനക്കാരിയായ അമ്മ ജാസ്മിന ആയിരുന്നു. | 2018-19-ലെ വായനവാരത്തിൽ തുടങ്ങിയ ആശയമാണ് അമ്മവായന.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ള അമ്മമാർക്ക് കുട്ടികൾ വഴി എത്തിക്കുന്നു.വർഷാവസാനം അന്വൽഡേയിൽ ഏറ്റവും കൂടുതൽ വായിച്ചവർക്കുള്ള സമ്മാനം കുട്ടികളോടൊപ്പം അമ്മമാർക്കും ലഭിച്ചു.ഈ വർഷത്തെ വായനക്കാരിയായ അമ്മ ജാസ്മിന ആയിരുന്നു. | ||
|[[പ്രമാണം:38642 Red moon,bluemoon .resized.jpg|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|ചന്ദ്രഗ്രഹണ നിരീക്ഷണം ]] | |[[പ്രമാണം:38642 Red moon,bluemoon .resized.jpg|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|ചന്ദ്രഗ്രഹണ നിരീക്ഷണം ]] | ||
|- | |- | ||