"സെന്റ് തോമസ് എച്ച് എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header|സെന്റ് തോമസ് സ്കൂൾ മായന്നൂർ /സ്കൂളിനെക്കുറിച്ചു്=}} | {{PHSSchoolFrame/Header|സെന്റ് തോമസ് സ്കൂൾ മായന്നൂർ /സ്കൂളിനെക്കുറിച്ചു്=നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഓരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് . മായന്നൂർ സെന്റ് തോമസ് വിദ്യാലയം .ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ മാനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ് സ്കൂൾ മാനേജ്മെൻറും സ്റ്റാഫും. .ഓരോ വ്യക്തിയേയും കായിക രംഗത്തും കലാരംഗത്തും സംസ്ഥാന-ദേശീയ നിലവാരത്തിൽ എത്താൻ പാകത്തിൽ വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂളിനു സാധിക്കുന്നുണ്ട്.അതിനു ചേരുന്ന രീതിയിൽ സ്കൂൾ കോമ്പൗണ്ട് അനുബന്ധ സ്ഥലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ മൂല്യബോധത്തിന് മുൻഗണന നൽകിക്കൊണ്ട് അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒത്തൊരുമയോടെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.}} | ||
{{prettyurl|ST THOMAS H S S MAYANNUR}} | {{prettyurl|ST THOMAS H S S MAYANNUR}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''തൃശൂർ ജില്ലയിൽ'''ചാവക്കാട് വിദ്യഭ്യാസജില്ല വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ‍് '''സെന്റ് തോമസ് എച്ച് എസ് മായന്നൂർ.'''പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യo കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം. | '''തൃശൂർ ജില്ലയിൽ'''ചാവക്കാട് വിദ്യഭ്യാസജില്ല വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ‍് '''സെന്റ് തോമസ് എച്ച് എസ് മായന്നൂർ.'''പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യo കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം. കൂടുതലറിയാൻ | ||
== ചരിത്രം == | == ചരിത്രം == | ||