"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭരണചക്രം തിരിച്ചവർ |
|||
| വരി 79: | വരി 79: | ||
===[[{{PAGENAME}}/സ്കൂൾ ഭരണചക്രം തിരിച്ചവർ| സ്കൂൾ ഭരണചക്രം തിരിച്ചവർ]]=== | ===[[{{PAGENAME}}/സ്കൂൾ ഭരണചക്രം തിരിച്ചവർ| സ്കൂൾ ഭരണചക്രം തിരിച്ചവർ]]=== | ||
==അധ്യാപകരും അനധ്യാപകരും== | ==അധ്യാപകരും അനധ്യാപകരും== | ||
18:47, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ | |
|---|---|
| വിലാസം | |
കടയ്ക്കാവൂർ കടയ്ക്കാവൂർ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 0470 2656808 |
| ഇമെയിൽ | sspbhskadakavur@gmail.com |
| വെബ്‍സൈറ്റ് | sspbhss.wordpress.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42019 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01181 |
| യുഡൈസ് കോഡ് | 32141200401 |
| വിക്കിഡാറ്റ | Q64037209 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കടയ്ക്കാവൂർ |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 882 |
| പെൺകുട്ടികൾ | 726 |
| ആകെ വിദ്യാർത്ഥികൾ | 1608 |
| അദ്ധ്യാപകർ | 70 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 119 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ദീപ ആർ ചന്ദ്രൻ |
| പ്രധാന അദ്ധ്യാപിക | ശോഭ എസ് കെ |
| പി.ടി.എ. പ്രസിഡണ്ട് | റസൂൽ ഷാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഡാലി |
| അവസാനം തിരുത്തിയത് | |
| 17-02-2022 | Girinansi |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്തിന്റെ പടിഞ്ഞാറെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ, കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ച് പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എസ് എസ് പി ബി എച്ച് എസ് എസ്. ആയിരക്കണക്കിന് കുട്ടികൾ അക്ഷരം മധുരം നുണഞ്ഞ ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയായ ഇനിയുമേറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരുവാൻ ഇപ്പോഴും വിളക്കുമരം ആയി നില നിൽക്കുന്നു. എന്റെഗ്രാമത്തിലൂടെ..അധികവായനക്ക്
ചരിത്രം
വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂറിന് മഹനീയ സ്ഥാനം തന്നെ. 1920ൽ നാടിന്റെ നന്മയ്ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് കാക്കോട്ടുവിള എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂരദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു. നൂറ്റാണ്ടു പഴക്കമുള്ള ഈ സ്കൂൾ ക്രമേണ പ്രൈമറി, ഹൈസ്കൂൾ എന്നിങ്ങനെ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അങ്ങനെ ശ്രീ സേതു പാർവതി ഭായി ഹൈസ്കൂൾ ആയി. ആധുനികതയുടെ തലയെടുപ്പുമായി ആറ്റിങ്ങൽ കടയ്ക്കാവൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഇന്ന് ഹയർസെക്കന്ററി വിഭാഗവും പ്രവർത്തിക്കുന്നു. അധിക വായനക്ക്
സാരഥികൾ
-
ശ്രീ.എം. പരമേശ്വരൻ പിള്ള (സ്ഥാപക മാനേജർ)
-
ശ്രീ.പി.കെ.ഗോപിനാഥൻ പിള്ള ( മുൻ മാനേജർ)
-
ശ്രീ.സി.ശശിധരൻ നായർ ( മുൻ മാനേജർ)
-
ശ്രീമതി. ശ്രീലേഖ വി (മാനേജർ)
ഭരണചക്രം തിരിച്ചവർ
1920യിൽ സ്ഥാപിതമായ ശ്രീ സേതു പാർവതി ഭായ് ഹയർ സെക്കന്ററി സ്കൂൾ കാലാകാലങ്ങൾആയി മികവിന്റെ പാതയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നത് അർപ്പണ ബോധം ഉള്ള, നേതൃത്വം പാടവം ഉണ്ടായിരുന്ന ഒരുകൂട്ടം അധ്യാപക ശ്രേഷ്ഠർ തന്നെ. അവർ പകർന്ന വെളിച്ചം സ്കൂളിന്റെ പ്രവർത്തനത്തിനും നാടിന്റെ വികസനത്തിനും മുതൽ കൂട്ടായി.
സ്കൂൾ ഭരണചക്രം തിരിച്ചവർ
അധ്യാപകരും അനധ്യാപകരും
സ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.
| ക്രമനമ്പർ | പേര് | വിഷയം |
|---|---|---|
| 1 | എസ് അമ്പിളി | മലയാളം |
| 2 | എം മിനി | മലയാളം |
| 3 | ദീപ വി | മലയാളം |
| 4 | അജിത വി എൽ | മലയാളം |
| 5 | സനൂജ ജി എൽ | മലയാളം |
| 6 | ശ്രീദേവിഅമ്മ ഒ എസ് | മലയാളം |
| 7 | ജയശങ്കർ ജി | മലയാളം |
| 8 | ദീപ്തി വി | ഇംഗ്ലീഷ് |
| 9 | ദിവ്യ എം ദാസ് | ഇംഗ്ലീഷ് |
| 10 | പ്രബിത എസ് | ഇംഗ്ലീഷ് |
| 11 | മിനി മോഹൻ | ഇംഗ്ലീഷ് |
| 12 | വൈഷ്ണവി | ഇംഗ്ലീഷ് |
| 13 | ഹരികുമാർ ആർ | ഹിന്ദി |
| 14 | സജിത എസ് നായർ | ഹിന്ദി |
| 15 | ലത കെ ബി | ഹിന്ദി |
| 16 | റാണി സുജാതൻ | സോഷ്യൽ സയൻസ് |
| 17 | നാൻസി ഗിരി | സോഷ്യൽ സയൻസ് |
| 18 | മീന എസ് കുറുപ്പ് | സോഷ്യൽ സയൻസ് |
| 19 | ദേവിപ്രിയ എം എസ് | സോഷ്യൽ സയൻസ് |
| 20 | റസിയ ബീഗം | സോഷ്യൽ സയൻസ് |
| 21 | ദേവി ദേവ് | സോഷ്യൽ സയൻസ് |
| 22 | എസ് മനോജ് | ഫിസിക്സ് |
| 23 | മനോജ് ഡി ബി | ഫിസിക്സ് |
| 24 | സുരേഷ് വി | കെമിസ്ട്രി |
| 25 | രാഖി എസ് | കെമിസ്ട്രി |
| 26 | ജയശ്രീ എസ് എസ് | കെമിസ്ട്രി |
| 27 | എൽ പി ശ്രീജ | ബയോളജി |
| 28 | സാഹിതി എച്ച് | ബയോളജി |
| 29 | ഷൈനി എ | ബയോളജി |
| 30 | അനുജി എം | ഗണിതം |
| 31 | കെ ആർ ജയകുമാർ | ഗണിതം |
| 32 | സിസ്സി സുകുമാരൻ | ഗണിതം |
| 33 | ജയലക്ഷ്മി കെ എസ് | ഗണിതം |
| 34 | സുനിത എസ് | ഗണിതം |
| 35 | നസിറാബീവി | അറബിക് |
| 36 | സിജോവ് സത്യൻ | സംസ്‌കൃതം |
| 36 | അനുരാധ വി | പ്രവൃത്തി പരിചയം |
| 37 | ബിനോദ് മോഹൻദാസ് | കായികവിദ്യാഭാസം |
| 38 | ബിബിൻ സി എൽ | ചിത്രകല |
| 39 | സുരേഷ് കുമാർ ജി എസ് | യു പി വിഭാഗം |
| 40 | രശ്മി ജി | യു പി വിഭാഗം |
| 41 | ജിഷ ബി | യു പി വിഭാഗം |
| 41 | എസ് കെ ലീന | യു പി വിഭാഗം |
| 42 | സബീന കെ എം | യു പി വിഭാഗം |
| 43 | അനുജി എ | യു പി വിഭാഗം |
| 44 | പൂർണ്ണ എം പിള്ള | യു പി വിഭാഗം |
| 45 | ശ്രീജി എസ് | യു പി വിഭാഗം |
| 46 | മിനി എസ് | യു പി വിഭാഗം |
| 47 | ദീപ രവീന്ദ്രൻ | യു പി വിഭാഗം |
| 48 | ആശ റാണി റ്റി സി | യു പി വിഭാഗം |
| 49 | ബിന്ദു ലക്ഷ്മി | യു പി വിഭാഗം |
| 50 | ഇന്ദു ബി എസ് | യു പി വിഭാഗം |
| 51 | ശ്രീല ആർ വി | യു പി വിഭാഗം |
| 52 | രാഹുൽ എസ് | യു പി വിഭാഗം |
| 53 | സീന | യു പി വിഭാഗം |
| 54 | ഷാജഹാൻ എം | യു പി വിഭാഗം |
| 55 | അശ്വതി എം എസ് | യു പി വിഭാഗം |
| 56 | സൈദുനിസ്സ റ്റി | യു പി വിഭാഗം |
| 57 | അമൽ കിച്ചു എസ് | യു പി വിഭാഗം |
| 58 | ആശ | യു പി വിഭാഗം |
| 59 | വീണ | യു പി വിഭാഗം |
| 60 | സിന്ധു ആർ | അനധ്യാപകർ |
| 61 | പ്രശാന്ത് ജി നായർ | അനധ്യാപകർ |
| 62 | സിന്ധു എസ് | അനധ്യാപകർ |
| 63 | വിനി എൽ ഗോപാൽ | അനധ്യാപകർ |
| 64 | ശ്രീലാൽ എസ് | അനധ്യാപകർ |
| 65 | വിഷ്ണു വി | അനധ്യാപകർ |
| 66 | ഹരി വി എം | അനധ്യാപകർ |
ഭൗതികസൗകര്യങ്ങൾ
കേരളാ ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസനത്തിന്റെ പാതയിലാണ്. നമ്മുടെ സ്ക്കൂളിന്റെ വികസനത്തിന് അക്ഷീണം പരിശ്രമിക്കുന്ന മാനേജ്‌മെന്റ് ,പി ടി എ ,അധ്യാപകർ ,അനധ്യാപകർ, പൂർവ്വവിദ്യാർത്ഥി കൂട്ടായിമകൾ നമുക്ക് വേണ്ടുവോളം ശക്തത്തി പകരുന്നു .പൊതു വിദ്യാഭ്യയാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഐ.ടി @ സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് ) സഹായ പദ്ധതികൾ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. ഭൗതിക സാഹചര്യം കൂടുതൽ അറിയാൻ
പുറംകണ്ണികൾ
- https://www.youtube.com/channel/UC_34ACst2gMkODVm4Hpud0w
- https://www.facebook.com/sspbhss
- https://sspbhss.wordpress.com
സ്കൂൾ രൂപരേഖ
സ്കൂൾ രൂപരേഖ
-
സ്കൂൾ, അകത്തളം
-
സ്കൂൾ രൂപരേഖ
സ്കൂൾ കാഴ്ചകൾ
സ്കൂൾ ബസ്
ആധുനിക കാലത്തെ സ്‌കൂളിന്റെ ആഡംബരങ്ങളിൽ ഒന്നാണ് സ്കൂൾ ബസ്. കടക്കാവൂരിന്റെ സമീപ പ്രദേശങ്ങളിൽ എല്ലായിടത്തും സ്കൂൾ ബസ് ലഭ്യമാണ് .
വിവിധതരം സ്കോളർഷിപ്പുകൾ
ഓരോ സ്കോളർഷിപ്പിനെ കുറിച്ച് അറിയുവാൻ സ്കോളർഷിപ്പിന്റെ പേരിൽ ക്ലിക്ക് ചെയ്യുക
ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്
സാമൂഹ്യരംഗത്തെ ഇടപെടലുകൾ
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം, സ്കൂൾ ബാഗ്, പഠനോപകരണങ്ങൾ മുതലായവ മാനേജ്മെന്റ്, ഉദ്യോഗവൃന്ദം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും വിദ്യാർത്ഥികൾക്ക് നൽകി.
- രക്ഷകർത്താക്കൾക്കും പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മയ്ക്കും കമ്പ്യൂട്ടർ സാക്ഷരത പരിപാടി.
- ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന ലഭ്യമായി.
- വിവിധ ബോധവൽക്കരണ ക്ലാസുകൾ.
- സ്കൂൾ പരിസര ശൂചീകരണം.
- തണൽ മരം പദ്ധതി.
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം.
- ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ.
- ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം.
- രോഗികളായ കുട്ടികൾക്ക് ചികിത്സാ സഹായം.
- രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
ഉപതാളുകൾ
ഉപതാൾ ഓരോന്നിലും ക്ലിക്ക് ചെയ്താൽ ഓരോ താളിനെകുറിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കും
സ്കൂൾ സന്ദർശിച്ച വിശിഷ്ട്ട വ്യക്തികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്)
- വിജി തമ്പി (സിനിമാസംവിധായകൻ)
- ബ്രഹ്മാനന്ദൻ (സിനിമാ പിന്നണിഗായകൻ)
- വക്കം പുരുഷോത്തമൻ (മുൻ ലഫ്റ്റനന്റ് ഗവർണർ)
- ആനത്തലവട്ടം ആനന്ദൻ (മുൻഎം.എൽ.എ)
- ഡോ.പി.ചന്ദ്രമോഹൻ (കണ്ണൂർ വി.സി)
- അജിത് കുമാർ ഐ.എ.എസ്
- വക്കം മോഹൻ (സിനിമ സീരിയൽ നടൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (50 കിലോമീറ്റർ)
- ബസ് യാത്ര -- തമ്പാനൂർ ബസ് സ്റ്റേഷൻ - ആറ്റിങ്ങൽ - കടക്കാവൂർ (ആറ്റിങ്ങൽ ജങ്ഷനിൽ വഴി 8 കിലോമീറ്റർ)
- ട്രെയിൻ മാർഗം സ്കൂളിൽ എത്താൻ - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ -കടക്കാവൂർ റെയിൽവേ സ്റ്റേഷൻ (35കി. മി )
- റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം സ്കൂളിൽ വന്നു ചേരാം
- കടക്കാവൂർ പോലീസ് സ്റ്റേഷൻ എതിർവശം
{{#multimaps:8.682779117230542, 76.77066549657488|zoom=18}}
അവലംബം
https://sspbhss.wordpress.com/ (സ്കൂൾ വെബ്സൈറ്റ്)
ശ്രീ സേതു പാർവതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ, കടക്കാവൂർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42019
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ