"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 278: വരി 278:
== വഴികാട്ടി ==
== വഴികാട്ടി ==


* <big>മാനന്തവാടി തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന് വാളാടേക്ക് 10 കി.മി.  അകലം</big>
* <big>'''മാനന്തവാടി തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന് വാളാടേക്ക് 10 കി.മി.  അകലം'''</big>
*  <big>മാനന്തവാടി കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം</big>
*  <big>'''മാനന്തവാടി കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം'''</big>
{{#multimaps:11.79710,75.88667|zoom=13}}
{{#multimaps:11.79710,75.88667|zoom=13}}
|}

13:03, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
വിലാസം
വാളാട്

വാളാട് പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം28 - 09 - 1925
വിവരങ്ങൾ
ഫോൺ04935 266038
ഇമെയിൽhmghssvalat@gmail.com
കോഡുകൾ
സ്കൂൾ കോഡ്15002 (സമേതം)
എച്ച് എസ് എസ് കോഡ്12012
യുഡൈസ് കോഡ്32030101102
വിക്കിഡാറ്റQ64522662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ406
പെൺകുട്ടികൾ406
ആകെ വിദ്യാർത്ഥികൾ812
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ171
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ343
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ് കുമാർ കെ
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ കെ.പി.
പി.ടി.എ. പ്രസിഡണ്ട്അസീസ് വാളാട്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ സന്തോഷ്
അവസാനം തിരുത്തിയത്
16-02-2022AGHOSH.N.M
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്


ചരിത്രം

1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് വാളാട്[1] ബോർഡ് സ്കൂൾ എന്നായിരുന്നു പേര്.കൂടുതൽ വായിക്കുക..

ഭൗതികസൗകര്യങ്ങൾ

11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. അടൽ ടിങ്കറിങ് ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് പ്രത്യേകം കെട്ടിടം ഉണ്ട്.. സ്ക്കൂളിലേയ്ക്കുളള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

......................................................

ക്ലബ്ബുകൾ


അധ്യാപകർ

അധ്യാപകരുടെ വിവരങ്ങൾ

ഓഫീസ് ജീവനക്കാർ

ക്രമ നം പേര് തസ്തിക
1 ബാബു ഇ.ആർ എൽ.ഡി.ക്ലാർക്ക്
2 കവിത ടി.പി. ഓഫീസ് അറ്റൻഡന്റ്
3 സതിനിത സി ഓഫീസ് അറ്റൻഡന്റ്
4 ഉഷ കെ. ഇ. എഫ്.റ്റി.എം.

മുൻ സാരഥികൾ

ക്രമ നം പേര് കാലയളവ്
1 ശ്രീ. കെ.കുഞ്ഞിരാമൻ 11.6.03 - 2.6.04
2 ശ്രീമതി.സി .റ്റി . എൽസമ്മ 25.6.04 - 20.8.04
3 ശ്രീ.സി .ഗോപാലൻ 25.8.04 - 12.11.04
4 ശ്രീമതി.ഹമീദബീഗം 30.8.05 - 13.10.05
5 ശ്രീ.കെ.അസ്സൻ 17.10.05 -31.5.06
6 ശ്രീ.ററി. പി.ഷംസുദ്ദീൻ 30.6.06 -3.8.06
7 ജലജദളാക്ഷി 3.6.06 - 3.8.06
8 വി.രാജൻ 22.5.07 - 26.5.08
9 എസ്. രാജം
10 വി ദാമോദരൻ
11 കെ. സുരേന്ദ്രൻ
12 ഇ.ജെ. ജോൺ
13 ജോർജ് തോമസ്
14 സ്റ്റാനി.പി. എ
15 ബിനോയ് കുമാർ.കെ.എൻ
16 ബാലകൃഷ്ണൻ കെ
14 രഞ്ജിത്ത് കുമാർ എ വി
15 ജീറ്റോ ലൂയിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാനന്തവാടി തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന് വാളാടേക്ക് 10 കി.മി. അകലം
  • മാനന്തവാടി കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം

{{#multimaps:11.79710,75.88667|zoom=13}}