2021-22 വർഷത്തെ വാളാട് സ്ക്കൂളിലെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2021 ആഗസ്ത് 15 ന് തരുവണ ഹയർസെക്കണ്ടറി സ്ക്കൂൾ പ്രധാനധ്യാപകൻ ശ്രീ ജീറ്റോ സാർ ഓൺലൈനായി നിർവഹിച്ചു.