ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ വർഷവും പഠനയാത്ര നടത്താറുണ്ട്.എൽ പി, യു പി,ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം പഠനയാത്രകളാണ് നടത്താറുള്ളത്.