ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/ഗ​​ണിതക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 വർഷത്തെ വാളാട് സ്ക്കൂളിലെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2021 ആഗസ്ത് 15 ന് തരുവണ ഹയർസെക്കണ്ടറി സ്ക്കൂൾ പ്രധാനധ്യാപകൻ ശ്രീ ജീറ്റോ സാർ ഓൺലൈനായി നിർവഹിച്ചു.