ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/പരിസ്ഥിതി ക്ലബ്ബ്
ഫോറസ് ട്രിക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് പ്രവർത്തിക്കുന്നത്.വിദ്യാലയത്തിനു ചുറ്റും മരം വച്ചുപിടിപ്പിക്കൽ,റോഡരികിൽ തണൽ മരങ്ങൾ നടൽ എന്നിവയൊക്കെ ചെയ്തിട്ടുണ്ട്.വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലുമെല്ലാം ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.