ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌ കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം ആഗസ്ത് 12 ന് ഓൺലൈനായി മുൻ പ്രധാനാധ്യാപകൻ ശ്രീ ബിനോയ് സാർ നിർവഹിച്ചു.കുട്ടികൾക്ക് പലവിധ മത്സരങ്ങൾ ഓൺലൈനായി നടത്തി.