ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

  കോവിഡ് കാല പ്രതിസന്ധിക്കൊടുവിൽ ഒന്നര വർഷത്തിനുശേഷം 2021 നവംബർ 1 ന് വിദ്യാലയം പ്രവർത്തനമാരംഭിച്ചു.1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കും 10 ലെ കുട്ടികൾക്കുമാണ് ആദ്യഘട്ടം ക്ലാസ്സ് തുടങ്ങിയത്.വളരെ ആവേശത്തോടെയാണ് കുട്ടികൾ വിദ്യാലയത്തിലെത്തിയത്.തോരണങ്ങൾ കൊണ്ട് അലങ്കരിച്ച സ്ക്കൂളുമായി അധ്യാപകർ നിറഞ്ഞ മനസ്സോടെ കുട്ടികളെ വരവേറ്റു.കുട്ടികൾക്ക് മധുരവിതരണം നടത്തി.