ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nssbhss38092 (സംവാദം | സംഭാവനകൾ)
(ചെ.) club details
Nssbhss38092 (സംവാദം | സംഭാവനകൾ)
basic details
വരി 71: വരി 71:
പത്തനംതിട്ട ജില്ലയിലെ ചരിത്രപരമായും സാംസ്കാരികപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു പട്ടണമാണ് പന്തളം. പന്തളത്തിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നതിൽ എൻ.എസ്.എസ്സിന്റെ വിദ്യാദ്യാസ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.  പന്തളത്തെക്കുറിച്ച്  ഓർക്കുമ്പോൾ പന്തളം രാജ കുടുംബവും ശബരിമല ശ്രീ അയ്യപ്പനുമാണ് ആരുടെയും മനസ്സിൽ എത്തുന്നത്. ശബരിമല സീസൻ തുടങ്ങിക്കഴിഞ്ഞാൽ വിവിധ സംസ്ഥാനങ്ങളിൽ  നിന്നുള്ള അയ്യപ്പ ഭക്തന്മാരുടെ സംഗമ സ്ഥാനം കൂടിയാണ് പന്തളം. വിവിധ ജാതി മതസ്ഥർ സ്നേഹത്തോടെ ജീവിക്കുന്ന ഒരു പട്ടണമാണ് ഇത്.

== ചരിത്രം ==
== ചരിത്രം ==
പന്തളത്ത് ഒരു ഹൈസ്കൂൽ വേണമെന്ന ആവശ്യം മുൻനിർത്തി അന്ന് ഇവിടെ ഉള്ള നായർ പ്രമാണിമാർ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.1936ൽ സമുദയാചാര്യൻ ശ്രി. മന്നത്തു പത്മനാഭൻറെ നേതൃത്ത്വതിൽ ഈ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ ഇതൊരു ഇംഗ്ലിഷ് മീഡിയം സ്കൂൾ ആയിരുന്നു. അന്ന് ഇവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു.കാലക്രമത്തിൽ കുട്ടികളുടെ ബാഹുല്യം കാരണം ഇതൊരു ബോയ്സ് സ്ക്കൂൾ ആയി നിലനിർത്തുകയും സമീപത്തു തന്നെ ഒരു ഗേൾസ് സ്ക്കൂൾ തുടങ്ങുകയും ചെയ്തു. എൻ.എസ്.എസിൻറെ ആദ്യകാല സംരംഭങ്ങളിലൊന്നായ ഈ സ്ക്കൂളിൽ 2000ത്തിൽ ഹയർ സെക്കൻറെറി വിഭാഗവും ആരംഭിച്ചു.
പന്തളത്ത് ഒരു ഹൈസ്കൂൾ വേണമെന്ന ആവശ്യം മുൻനിർത്തി അന്ന് ഇവിടെ ഉള്ള നായർ പ്രമാണിമാർ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.1927 ൽ സമുദയാചാര്യൻ ശ്രി. മന്നത്തു പത്മനാഭൻറെ നേതൃത്ത്വതിൽ ഈ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ ഇതൊരു ഇംഗ്ലിഷ് മീഡിയം സ്കൂൾ ആയിരുന്നു. അന്ന് ഇവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു.കാലക്രമത്തിൽ കുട്ടികളുടെ ബാഹുല്യം കാരണം ഇതൊരു ബോയ്സ് സ്ക്കൂൾ ആയി നിലനിർത്തുകയും സമീപത്തു തന്നെ ഒരു ഗേൾസ് സ്ക്കൂൾ തുടങ്ങുകയും ചെയ്തു. എൻ.എസ്.എസിൻറെ ആദ്യകാല സംരംഭങ്ങളിലൊന്നായ ഈ സ്ക്കൂളിൽ 2000ത്തിൽ ഹയർ സെക്കൻറെറി വിഭാഗവും ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 90: വരി 90:
* സയൻസ് ക്ലബ്-ശ്രീമതി സുധ ദേവി കെ ആറിന്റെ നേതൃത്വത്തിൽ 60 അംഗങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു . വിവിധ പ്രവർത്തനങ്ങൾ മാസം തോറും സംഘടിപ്പിക്കാറുണ്ട് .
* സയൻസ് ക്ലബ്-ശ്രീമതി സുധ ദേവി കെ ആറിന്റെ നേതൃത്വത്തിൽ 60 അംഗങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു . വിവിധ പ്രവർത്തനങ്ങൾ മാസം തോറും സംഘടിപ്പിക്കാറുണ്ട് .
* സോഷ്യൽ സയൻസ് ക്ലബ്-ശ്രീമതി രഞ്ജിനി ചന്ദ്രന്റെ നേതൃത്വത്തിൽ 60 കുട്ടികളുമായി ഈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം നടത്തുന്നു . വിവിധ തരാം മത്സരങ്ങൾ , സെമിനാറുകൾ,പ്രൊജെക്ടുകൾ എന്നിവ സ്കൂൾ തലത്തിൽ എല്ലാ മാസവും നടത്തി വരുന്നു ... വിവിധ ദിനാചരണങ്ങൾ നടത്തുവാനും വിവിധ തരാം മത്സരങ്ങൾ സംഘടിപ്പിക്കാനും ക്ലബ് പ്രത്യേകം ശ്രദ്ധിക്കുന്നു .

* സുരക്ഷാ ക്ലബ്
* സുരക്ഷാ ക്ലബ്-ശ്രീമതി ജ്യോത്സന എമ്മിന്റെ നേതൃത്വത്തിൽ 50  കുട്ടികളെ ഉൾപ്പെടുത്തി സുരക്ഷാ ക്ലബ് പ്രവർത്തിക്കുന്നു .. കുട്ടികളിൽ നേതൃത്വ പാടവം ഉണ്ടാക്കുവാനും അച്ചടക്കം ഉണ്ടാക്കുവാനുമായിട്ടാണ് പ്രധാനമായും ഈ ക്ലബ് ലക്ഷ്യമിടുന്നത് . സ്കൂളിന്റെ അച്ചടക്കത്തിൽ ഈ ക്ലബ് ഒരു പ്രധാന പങ്ക് വഹിക്കുന്നു ..
* ലഹരിവിരുദ്ധ ക്ലബ്  
* ലഹരിവിരുദ്ധ ക്ലബ്-ശ്രീമതി ജ്യോത്സന എമ്മിന്റെ നേതൃത്വത്തിൽ 45  കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു .. കുട്ടികളിൽ നിന്നും ലഹരി വസ്തുക്കളെ അകറ്റി നിർത്തി ലഹരിക്കെതിരെ പോരാടുവാനാണ് പ്രധാനമായും ഈ ക്ലബ് ലക്ഷ്യമിടുന്നത് . സ്കൂളിന്റെ അച്ചടക്കത്തിൽ ഈ ക്ലബ് ഒരു പ്രധാന പങ്ക് വഹിക്കുന്നു ..കേരള എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആണ് ഈ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത് . വിവിധ തരാം ബോധവൽക്കരണ ക്‌ളാസ്സുകൾ സെമിനാറുകൾ പ്രൊജക്റ്റ് വർക്കുകൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട് ..
* കൈയെഴുത്ത് മാസികകൾ
* കൈയെഴുത്ത് മാസികകൾ-എല്ലാ വർഷവും ഈ സ്കൂളിൽ കൈയെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട് . കുട്ടികളിലെ സാഹിത്യ വാസനയെ പ്രോത്സാഹിപ്പിക്കാനും കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും ഏറെ സഹായകരമാണ് .
* ലിറ്റിൽകൈറ്റ്സ്
* ലിറ്റിൽകൈറ്റ്സ് - ശ്രീമതി സുധ ദേവി കെ ആറിന്റെയും ശ്രീമതി ദിവ്യ എസ്സിന്റെയും നേതൃത്വത്തിൽ 62 കുട്ടികൾ ലിറ്റൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട് . വിവിധ തരാം വർക്ഷോപ്പുകൾ സംഘടിപ്പിക്കാൻ ക്ലബ്ബിനായിട്ടുണ്ട് .
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എൻ.എസ്.എസ്സിൻറെ മാനേജ്മെൻറിലുള്ള  സ്കൂളിൻറെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.ജഗദിഷ്ചന്ദ്രൻ ആണ്.
എൻ.എസ്.എസ്സിൻറെ മാനേജ്മെൻറിലുള്ള  സ്കൂളിൻറെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.ജഗദിഷ്ചന്ദ്രൻ ആണ്.
വരി 240: വരി 240:

|-
|-
|
|ആർട്ടിസ്റ് വല്യത്താൻ - ആർട്ടിസ്റ്.
|ആർട്ടിസ്റ് വല്യത്താൻ - ആർട്ടിസ്റ്.
|-
|-
|
|പട്ടരേത്ത് ഗോപി -അദ്ധ്യാപകൻ , എഴുത്തുകാരൻ
|പട്ടരേത്ത് ഗോപി -അദ്ധ്യാപകൻ , എഴുത്തുകാരൻ
|-
|-
|
|പന്തളം സുധാകരൻ -രാഷ്ട്രീയ പ്രവർത്തകൻ  
|പന്തളം സുധാകരൻ -രാഷ്ട്രീയ പ്രവർത്തകൻ  
|-
|-
|
|ബെന്യാമിൻ -നോവലിസ്റ്റ്
|ബെന്യാമിൻ -നോവലിസ്റ്റ്
|-
|-
|
|ശശികുമാരവർമ്മ -രാജ പ്രതിനിധി
|ശശികുമാരവർമ്മ -രാജ പ്രതിനിധി
|-
|-
|
|Dr കേശവൻകുട്ടി -ഡോക്ടർ
|Dr കേശവൻകുട്ടി -ഡോക്ടർ
|-
|-
|
|പന്തളം ബാലൻ-പിന്നണി ഗായകൻ   
|പന്തളം ബാലൻ-പിന്നണി ഗായകൻ   
|-
|-
|
|വിനു മോഹൻ - മാദ്ധ്യമപ്രവർത്തകൻ - പടയണി കലാകാരൻ  
|വിനു മോഹൻ - മാദ്ധ്യമപ്രവർത്തകൻ - പടയണി കലാകാരൻ  
|-
|-
|
|മനു വി കടമ്മനിട്ട -കലാകാരൻ  
|മനു വി കടമ്മനിട്ട -കലാകാരൻ  
|-
|-
|
|അനു വി കടമ്മനിട്ട-പിന്നണി ഗായകൻ   
|അനു വി കടമ്മനിട്ട-പിന്നണി ഗായകൻ   
|-
|-
|
|പന്തളം ജയപ്രകാശ് -കലാകാരൻ  
|പന്തളം ജയപ്രകാശ് -കലാകാരൻ  
|-
|-

19:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{Infobox School| പേര്=എൻ.എസ്.എസ്.ബോയ്സ്.എച്ച്.എസ്.എസ് പന്തളം|

എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
വിലാസം
പന്തളം

പന്തളം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 03 - 1940
വിവരങ്ങൾ
ഫോൺ04734252265
ഇമെയിൽnssbhspdlm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38092 (സമേതം)
എച്ച് എസ് എസ് കോഡ്3039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത ദേവി കെ ആർ
പ്രധാന അദ്ധ്യാപികശ്രീലത കെ
പി.ടി.എ. പ്രസിഡണ്ട്ഗോപാലകൃഷ്ണൻ നായർ
അവസാനം തിരുത്തിയത്
30-01-2022Nssbhss38092
ക്ലബ്ബുകൾ
പ്രോജക്ടുകൾ

പത്തനംതിട്ട ജില്ലയിലെ ചരിത്രപരമായും സാംസ്കാരികപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു പട്ടണമാണ് പന്തളം. പന്തളത്തിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നതിൽ എൻ.എസ്.എസ്സിന്റെ വിദ്യാദ്യാസ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. പന്തളത്തെക്കുറിച്ച് ഓർക്കുമ്പോൾ പന്തളം രാജ കുടുംബവും ശബരിമല ശ്രീ അയ്യപ്പനുമാണ് ആരുടെയും മനസ്സിൽ എത്തുന്നത്. ശബരിമല സീസൻ തുടങ്ങിക്കഴിഞ്ഞാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തന്മാരുടെ സംഗമ സ്ഥാനം കൂടിയാണ് പന്തളം. വിവിധ ജാതി മതസ്ഥർ സ്നേഹത്തോടെ ജീവിക്കുന്ന ഒരു പട്ടണമാണ് ഇത്.

ചരിത്രം

പന്തളത്ത് ഒരു ഹൈസ്കൂൾ വേണമെന്ന ആവശ്യം മുൻനിർത്തി അന്ന് ഇവിടെ ഉള്ള നായർ പ്രമാണിമാർ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.1927 ൽ സമുദയാചാര്യൻ ശ്രി. മന്നത്തു പത്മനാഭൻറെ നേതൃത്ത്വതിൽ ഈ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ ഇതൊരു ഇംഗ്ലിഷ് മീഡിയം സ്കൂൾ ആയിരുന്നു. അന്ന് ഇവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു.കാലക്രമത്തിൽ കുട്ടികളുടെ ബാഹുല്യം കാരണം ഇതൊരു ബോയ്സ് സ്ക്കൂൾ ആയി നിലനിർത്തുകയും സമീപത്തു തന്നെ ഒരു ഗേൾസ് സ്ക്കൂൾ തുടങ്ങുകയും ചെയ്തു. എൻ.എസ്.എസിൻറെ ആദ്യകാല സംരംഭങ്ങളിലൊന്നായ ഈ സ്ക്കൂളിൽ 2000ത്തിൽ ഹയർ സെക്കൻറെറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.പത്തു കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു സയൻസ് ലാബുകളും ഒരു ലൈബ്രറിയുമുണ്ട്. കൂടാതെ ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറി ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി. -2021 -22 സ്കൂൾ വർഷം 80 കേഡറ്റ്‌സ് ഈ സ്കൂളിൽ നിഖിൽ പ്രസന്നന്റെ  എ എൻ ഓ ശ്രീമതി ഗോപികാ തമ്പിയുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .
  • വിദ്യാരംഗം കലാ സാഹിത്യ വേദി-ശ്രീമതി കാർത്തിക എസ്സിന്റെ നേതൃത്വത്തിൽ വിദ്യാരംഗം സാഹിത്യ വേദിയിൽ 75 അംഗങ്ങൾ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
  • റെഡ് ക്രോസ്സ്- ശ്രീമതി ജ്യോത്സന എമ്മിന്റെ നേതൃത്വത്തിൽ 39 കുട്ടികൾ ജെ ആർ സി യിൽ അംഗമായി പ്രവർത്തിച്ചുവരുന്നു .
  • ഐ റ്റി ക്ലബ് -ശ്രീ വി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഐ ടി ക്ലബ് ഈ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു
  • ഇംഗ്ലീഷ് ക്ലബ് -ശ്രീമതി ദിവ്യയുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു . ക്വിസ് , റെസിറ്റേഷൻ ,സ്റ്റോറി ടെല്ലിങ് ,പ്രസംഗം ,തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ എല്ലാ മാസവും ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും ഒക്കെ നടപ്പാക്കി പോകുന്നു .
  • ഹിന്ദി ക്ലബ്-ശ്രീ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഈ സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തനം നടത്തുന്നു . എല്ലാ മാസവും വിവിധ പ്രവർത്തനങ്ങൾ നടത്തി പോരുന്നു .
  • മാത്തമാറ്റിക്സ് ക്ലബ്-ശ്രീമതി ശ്രീകല എസ്സിന്റെ നേതൃത്വത്തിൽ 65 കുട്ടികൾ ഗണിത ക്ലബ്ബിൽ പ്രവർത്തിക്കുന്നു .. എല്ലാ മാസവും വിവിധ പരിപാടികൾ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
  • സയൻസ് ക്ലബ്-ശ്രീമതി സുധ ദേവി കെ ആറിന്റെ നേതൃത്വത്തിൽ 60 അംഗങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു . വിവിധ പ്രവർത്തനങ്ങൾ മാസം തോറും സംഘടിപ്പിക്കാറുണ്ട് .
  • സോഷ്യൽ സയൻസ് ക്ലബ്-ശ്രീമതി രഞ്ജിനി ചന്ദ്രന്റെ നേതൃത്വത്തിൽ 60 കുട്ടികളുമായി ഈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം നടത്തുന്നു . വിവിധ തരാം മത്സരങ്ങൾ , സെമിനാറുകൾ,പ്രൊജെക്ടുകൾ എന്നിവ സ്കൂൾ തലത്തിൽ എല്ലാ മാസവും നടത്തി വരുന്നു ... വിവിധ ദിനാചരണങ്ങൾ നടത്തുവാനും വിവിധ തരാം മത്സരങ്ങൾ സംഘടിപ്പിക്കാനും ക്ലബ് പ്രത്യേകം ശ്രദ്ധിക്കുന്നു .
  • സുരക്ഷാ ക്ലബ്-ശ്രീമതി ജ്യോത്സന എമ്മിന്റെ നേതൃത്വത്തിൽ 50  കുട്ടികളെ ഉൾപ്പെടുത്തി സുരക്ഷാ ക്ലബ് പ്രവർത്തിക്കുന്നു .. കുട്ടികളിൽ നേതൃത്വ പാടവം ഉണ്ടാക്കുവാനും അച്ചടക്കം ഉണ്ടാക്കുവാനുമായിട്ടാണ് പ്രധാനമായും ഈ ക്ലബ് ലക്ഷ്യമിടുന്നത് . സ്കൂളിന്റെ അച്ചടക്കത്തിൽ ഈ ക്ലബ് ഒരു പ്രധാന പങ്ക് വഹിക്കുന്നു ..
  • ലഹരിവിരുദ്ധ ക്ലബ്-ശ്രീമതി ജ്യോത്സന എമ്മിന്റെ നേതൃത്വത്തിൽ 45  കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു .. കുട്ടികളിൽ നിന്നും ലഹരി വസ്തുക്കളെ അകറ്റി നിർത്തി ലഹരിക്കെതിരെ പോരാടുവാനാണ് പ്രധാനമായും ഈ ക്ലബ് ലക്ഷ്യമിടുന്നത് . സ്കൂളിന്റെ അച്ചടക്കത്തിൽ ഈ ക്ലബ് ഒരു പ്രധാന പങ്ക് വഹിക്കുന്നു ..കേരള എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആണ് ഈ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത് . വിവിധ തരാം ബോധവൽക്കരണ ക്‌ളാസ്സുകൾ സെമിനാറുകൾ പ്രൊജക്റ്റ് വർക്കുകൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട് ..
  • കൈയെഴുത്ത് മാസികകൾ-എല്ലാ വർഷവും ഈ സ്കൂളിൽ കൈയെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട് . കുട്ടികളിലെ സാഹിത്യ വാസനയെ പ്രോത്സാഹിപ്പിക്കാനും കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും ഏറെ സഹായകരമാണ് .
  • ലിറ്റിൽകൈറ്റ്സ് - ശ്രീമതി സുധ ദേവി കെ ആറിന്റെയും ശ്രീമതി ദിവ്യ എസ്സിന്റെയും നേതൃത്വത്തിൽ 62 കുട്ടികൾ ലിറ്റൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട് . വിവിധ തരാം വർക്ഷോപ്പുകൾ സംഘടിപ്പിക്കാൻ ക്ലബ്ബിനായിട്ടുണ്ട് .

മാനേജ്മെന്റ്

എൻ.എസ്.എസ്സിൻറെ മാനേജ്മെൻറിലുള്ള സ്കൂളിൻറെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.ജഗദിഷ്ചന്ദ്രൻ ആണ്.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ:

1936 - 36 സി ജി നാരായണ പിളള
1936 - 44 എം എൻ ഉണ്ണിത്താൻ
1944 - 46 എൻ വാസുദേവൻ പിളള
1946 - 47 ജി പത്മനാഭൻ നായർ
1947 - 49 മാധവൻ നായർ
1949 - 50 കുട്ടൻ പിളള
1950 - 50 ആർ ഗോവിന്ദപിളള
1950- 54 എം എൻ ഉണ്ണിത്താൻ
1954 - 55 കെ ഗോവിന്ദൻ നായർ
1955 - 60 വി എൻ കൃഷ്ണ പിളള
1960 - 66 എസ് രാമാനന്ദ അയ്യർ
1966 - 67 കെ കെ രാമക്കുറുപ്പ്
1967 - 68 കെ എസ് ശ്രീധരൻ നായർ
1968 - 68 വി എൻ കൃഷ്ണ പിളള
1968 - 69 ഇ ഭാസ്ക്കര കുറുപ്പ്
1969-71 എസ് രാമാനന്ദ അയ്യർ
1971 - 72 പി പരമേശ്വരൻ നായർ
1972 - 75 എസ് സുകുമാര പിളള
1975 - 77 കെ എസ് ശ്രീധരൻ നായർ
1977 - 78 എസ് രാമാനന്ദ അയ്യർ
1978 - 80 കെ ആർ പരമേശ്വരൻ പിളള
1980 - 80 വി ആർ ഗോപിനാഥവാര്യർ
1980 - 82 പി എൻ അച്യുതക്കുറുപ്പ്
1982 - 83 എൻ രഘവക്കുറുപ്പ്
1983 - 84 കെ സുധാകരൻ പിളള
1984 - 85 ജി സുധാകരൻ നായർ
1985 - 90 കെ നാരായണക്കുറുപ്പ്
1990 - 90 പി ആർ ഗോപിനാഥൻ നായർ
1990 - 94 വി ജി രാമചന്ദ്രക്കുറുപ്പ്
1994 - 95 എൻ ഗോപാലകൃഷ്ണ പിളള
1995 - 95 പി ജെ വിലാസിനി അമ്മ
1995 - 97 കെ ഗംഗാധരൻ പിളള
1997 - 98 സി ആർ നാരായണക്കുറുപ്പ്
1998 - 2001 പി എം മോഹൻ കുമാർ
2001 - 02 കെ ജി കുട്ടൻ പിളള
2002 - 03 എം എൻ രാധാമണി അമ്മ
2003 - 07 റ്റി പത്മകുമാരി
2007 - 09 ആർ രവീന്ദ്രൻ പിള്ള
2009 - 2010 റ്റി ആർ ലളിതകുമാരി
2010 - 2012 ലസിതകുമാരി
2012 - 2014 മുരളീധരന് നായർ
2014 - 2020 ആർ ഗീത
2020-21 ജെ അനില കുമാരി
2021- ശ്രീലത കെ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ആർട്ടിസ്റ് വല്യത്താൻ - ആർട്ടിസ്റ്.
പട്ടരേത്ത് ഗോപി -അദ്ധ്യാപകൻ , എഴുത്തുകാരൻ
പന്തളം സുധാകരൻ -രാഷ്ട്രീയ പ്രവർത്തകൻ
ബെന്യാമിൻ -നോവലിസ്റ്റ്
ശശികുമാരവർമ്മ -രാജ പ്രതിനിധി
Dr കേശവൻകുട്ടി -ഡോക്ടർ
പന്തളം ബാലൻ-പിന്നണി ഗായകൻ
വിനു മോഹൻ - മാദ്ധ്യമപ്രവർത്തകൻ - പടയണി കലാകാരൻ
മനു വി കടമ്മനിട്ട -കലാകാരൻ
അനു വി കടമ്മനിട്ട-പിന്നണി ഗായകൻ
പന്തളം ജയപ്രകാശ് -കലാകാരൻ

{| class="wikitable" style="text-align:center; width:300px; height:500px" border="1"

|- |

വഴികാട്ടി

{{#multimaps:9.22278,76.67911|zoom=13}}

എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകർ .

ഫലകം:38092-1.png

നേട്ടങ്ങൾ

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ഇന് സ്കൂൾ അസംബ്ലിയിൽ വൃക്ഷതൈകൾ വിതരണം നടത്തി പ്രഥമ അദ്ധ്യാപിക പരിസ്ഥതി ദിനം ഉദ്ഘടാനം നടത്തി .

38092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38092
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കെ ആർ സുധാ ദേവി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ എസ്
അവസാനം തിരുത്തിയത്
30-01-2022Nssbhss38092

|}

|}