എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാത്തമാറ്റിക്സ് ക്ലബ്-ശ്രീമതി ശ്രീകല എസ്സിന്റെ നേതൃത്വത്തിൽ 65 കുട്ടികൾ ഗണിത ക്ലബ്ബിൽ പ്രവർത്തിക്കുന്നു .. എല്ലാ മാസവും വിവിധ പരിപാടികൾ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.