എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് 2021 -22 വർഷം ഈ സ്കൂളിൽ പുതിയതായി എസ് പി സി അനുവദിച്ചു കിട്ടി ...44 അംഗങ്ങളുമായിട്ടാണ് യൂണിറ്റ് തുടങ്ങിയിരിക്കുന്നത് .. CPO ആയി ശ്രീമതി ഉഷാ ജി കുറുപ്പും ACO ആയി ശ്രീമതി ദീപ പി പിള്ളയും ചുമതല നിർവഹിക്കുന്നു ...