വിദ്യാരംഗം കലാ സാഹിത്യ വേദി-ശ്രീമതി കാർത്തിക എസ്സിന്റെ നേതൃത്വത്തിൽ വിദ്യാരംഗം സാഹിത്യ വേദിയിൽ 75 അംഗങ്ങൾ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .