"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെള്ളമുണ്ട. വെള്ളമുണ്ട എട്ടേനാൽ ടൗണിൽ നിന്നും മൊതക്കര വാരാമ്പറ്റ റോ‍‍ഡിൽ 100 മീറ്റർ അകലെയായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

1958 ജൂലെെ 2 ന് 18 വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് കാലക്രമത്തിൽ ഹെെസ്കൂൾ മോഡൽ ഹെെസ്കൂളായും പിന്നീട് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വിദ്യാലയം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളായി.
1958 ജൂലെെ 2 ന് 18 വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പിന്നീട് കാലക്രമത്തിൽ ഹെെസ്കൂൾ മോഡൽ ഹെെസ്കൂളായും പിന്നീട് ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വിദ്യാലയം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളായി. ആത്മാർത്ഥമായും അർപ്പണമനോഭാവം ഉള്ള അധ്യാപകർ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.പ്രഗൽഭരും പ്രശസ്തരുമായ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് .ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഗവൺമെൻറ് സർവീസിൽ വ്യാപാര രംഗത്തും കാർഷിക മേഖലകളിലും കലാകായിക രംഗങ്ങളിലും പ്രാഗൽഭ്യം തെളിയിച്ച നിരവധി പൂർവവിദ്യാർത്ഥികൾ സ്ഥാപനത്തിൻറെ യശസ്സ് ഉയർത്തിയിട്ടുണ്ട്.  

ഇന്ന് ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1600 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നിലവിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ പി സി തോമസും ഹെെസ്കൂൾ വിഭാഗം വെെസ് പ്രിൻസിപ്പാൾ ശ്രീമതി പികെ സുധയുമാണ്.

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420735" എന്ന താളിൽനിന്ന് ശേഖരിച്ചത്