ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44021 (സംവാദം | സംഭാവനകൾ)
44021 (സംവാദം | സംഭാവനകൾ)
വരി 157: വരി 157:

*നെയ്യാറ്റിൻകര, പാറശ്ശാല, പൂവാർ എന്നിവിടങ്ങളിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ എത്തിച്ചേരുന്നതിനുള്ള KSRTC ബസ് സർവ്വീസ് ലഭ്യമാണ്.

*നെയ്യാറ്റിൻകര, പാറശ്ശാല, പൂവാർ എന്നിവിടങ്ങളിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ എത്തിച്ചേരുന്നതിനുള്ള KSRTC ബസ് സർവ്വീസ് ലഭ്യമാണ്.

*നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ വരെ ഏകദേശം 11 km ദൂരമുണ്ട്. റൂട്ട് - നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡ് - ഓലത്താന്നി - പഴയകട - മാവിളക്കടവ് റോഡ് - മാവിളക്കടവ് പാലം - ഊരംവിള - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.(Fastest route).

*നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ വരെ ഏകദേശം 11 km ദൂരമുണ്ട്. റൂട്ട് - നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡ് - ഓലത്താന്നി - പഴയകട - മാവിളക്കടവ് റോഡ് - മാവിളക്കടവ് പാലം - ഊരംവിള - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.(Fastest route).

*നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ റോഡ് - മര്യാപുരം - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.ഉദിയൻകുളങ്ങര നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 8 km ദൂരമുണ്ട്.

*നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ റോഡ് - മര്യാപുരം - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.ഉദിയൻകുളങ്ങര നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 8 km ദൂരമുണ്ട്.

*പാറശാല - പൂവാർ റോഡ് - ചെങ്കവിള - കാരോട് - മാറാടി - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പാറശാല നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 7.5 km ദൂരമുണ്ട്.(Fastest route).

*പാറശാല - പൂവാർ റോഡ് - ചെങ്കവിള - കാരോട് - മാറാടി - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പാറശാല നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 7.5 km ദൂരമുണ്ട്.(Fastest route).

*പാറശാല - പൂവാർ റോഡ് - ചെങ്കവിള - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.

*പാറശാല - പൂവാർ റോഡ് - ചെങ്കവിള - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.

*പാറശാല - ഇടിച്ചിയ്ക്കപ്ലാമൂട് - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.

*പാറശാല - ഇടിച്ചിയ്ക്കപ്ലാമൂട് - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.

*പൂവാർ - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പൂവാറിൽ നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 5 km ദൂരമുണ്ട്.
*പൂവാർ - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പൂവാറിൽ നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 5 km ദൂരമുണ്ട്.

16:05, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂൾ 1865 – ൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952ൽ ഹൈസ്കൂളായി ഉയർന്നു. 1983ൽ വൊക്കേഷണൽ ഹയർസെക്കന്ററിയും 2000ൽ ഹയർസെക്കന്ററിയും ‍ആരംഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നത പഠനം നേടിയ ഒട്ടനവധി വ്യക്തികൾ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.

ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ
വിലാസം
കുളത്തൂർ

ഉച്ചക്കട പി.ഒ.

695506

തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1865
വിവരങ്ങൾ
ഫോൺ0471 2210088
ഇമെയിൽgvhssntak@gmail.com
കോഡുകൾ
സ്കൂൾ കോഡ്44021 (സമേതം)
എച്ച് എസ് എസ് കോഡ്1045
വി എച്ച് എസ് എസ് കോഡ്901001
യുഡൈസ് കോഡ്32140900112
വിക്കിഡാറ്റQ64036998
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമപഞ്ചായത്ത് കുളത്തൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ570
പെൺകുട്ടികൾ519
ആകെ വിദ്യാർത്ഥികൾ1089
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ230
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ111
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത ജെ വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷിജു ഡബ്ല്യു വി
പ്രധാന അദ്ധ്യാപികശിവകല എസ്
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ എസ്
അവസാനം തിരുത്തിയത്
23-01-202244021
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

വളരെ പിന്നോക്ക പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും മികച്ച നിലവാരം പുലർത്താൻ നമുക്ക് സാധിക്കുന്നു.ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മാതൃകാ സ്ഥാപനത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച് മൺമറഞ്ഞു പോയ മഹത് വ്യക്തികളെ ആദരപൂർവ്വം സ്മരിച്ചുകൊള്ളുന്നു.ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി. റ്റി. എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോൻമുഖമായ പുരോഗതി സാധ്യമാവുകയുള്ളൂ.വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി. റ്റി. എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി. റ്റി. എ യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്. കൂടുതൽ വായിക്കാൻ

സ്ഥാപനം പൊതുവീക്ഷണത്തിൽ

പെട്ടികടകൾ,ബേക്കറികൾ,ബാങ്കുകൾ,സ്കൂളുകൾ,ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി, എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ സ്മാർട്ട് ക്ലാസ്റൂമുകളും, ലാംഗേജ് ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മുഴുവൻ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയ ഗവണ്മെന്റ് സ്കൂൾ എന്ന മേന്മ ഈ സ്കൂളിന് അവകാശപ്പെട്ടതാണ്.
കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• എസ്.പി.സി.
• ജെ.ആർ.സി.‍
• എൻ.എസ്.എസ്.
• ലിറ്റിൽ കൈറ്റ്സ്
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനം സോഷ്യൽ സയൻസ് ക്ലബ്, ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.

സ്കൂൾ പി.ടി.എ

ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോന്മുഖരായ പുരോഗതി സാധ്യമാവുകയുള്ളൂ. വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി.ടി. എ-യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ പി ടി എ ക്കുള്ള അവാർഡ് ലഭിച്ച സ്കൂൾ എന്ന നേട്ടവും എടുത്തു പറയേണ്ടുന്നതാണ്..

സ്കൂൾ ലൈബ്രറി

വിവിധ വിഷയങ്ങളിൽ റഫറൻസ് ഗ്രന്ഥങ്ങളുള്ള അതിവിപുലമായ ലൈബ്രറി കുളത്തൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രത്യേകതയാണ്...കൂടുതൽ വായിക്കാൻ

ശാസ്ത്ര പാർക്ക്

ശാസ്ത്ര ലോകത്തിന്റെ കൗതുകവും വിസ്മയവും കുട്ടികളിലെത്തിച്ച് ശാസ്ത്രീയ മനോഭാവവും താൽപര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സ്ഥാപിതമായതാണ് 'ശാസ്ത്ര പാർക്ക്'.

കൂടുതൽ വായിക്കാൻ

അധ്യാപകസമിതി

പ്രിൻസിപ്പൽ (HSE) അനിത ജെ വി
പ്രിൻസിപ്പൽ (VHSE) ഷിജു ഡബ്ല്യു വി
പ്രധാന അധ്യാപിക ശിവകല എസ്
സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ വി ആർ

പ്രൈമറി വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം

ഹയർസെക്കന്ററി വിഭാഗം

വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം

ഓഫീസ് ജീവനക്കാർ
മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 8.32589,77.09927| width=500px | zoom=18 }}

• നെയ്യാറ്റിൻകര, പാറശ്ശാല, പൂവാർ എന്നിവിടങ്ങളിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ എത്തിച്ചേരുന്നതിനുള്ള KSRTC ബസ് സർവ്വീസ് ലഭ്യമാണ്.
• നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ വരെ ഏകദേശം 11 km ദൂരമുണ്ട്. റൂട്ട് - നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡ് - ഓലത്താന്നി - പഴയകട - മാവിളക്കടവ് റോഡ് - മാവിളക്കടവ് പാലം - ഊരംവിള - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.(Fastest route).
• നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ റോഡ് - മര്യാപുരം - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.ഉദിയൻകുളങ്ങര നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 8 km ദൂരമുണ്ട്.
• പാറശാല - പൂവാർ റോഡ് - ചെങ്കവിള - കാരോട് - മാറാടി - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പാറശാല നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 7.5 km ദൂരമുണ്ട്.(Fastest route).
• പാറശാല - പൂവാർ റോഡ് - ചെങ്കവിള - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.
• പാറശാല - ഇടിച്ചിയ്ക്കപ്ലാമൂട് - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.
• പൂവാർ - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പൂവാറിൽ നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 5 km ദൂരമുണ്ട്.