"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48134 (സംവാദം | സംഭാവനകൾ)
Parazak (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
|logo_size=150px
|logo_size=150px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<p style="text-align:justify"> </p><p style="text-align:justify">&emsp;&emsp;&emsp;എടവണ്ണ ഗ്രാമപഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പന്നിപ്പാറ'''.  ചാലിയാറിന്<ref>https://en.wikipedia.org/wiki/Chaliyar</ref> തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1932-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  നാടിന്റെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരേയും കോർത്തിണക്കുന്ന സാമൂഹികസ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം.</p>

==<font color=black>'''ചരിത്രം'''</font>==

വരി 81: വരി 77:
==<font color=black>''' ഭൗതികസൗകര്യങ്ങൾ'''</font>==  

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 969 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു . വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂൾ ബസ് , വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് പ്രവർത്തിക്കുന്നതിനുള്ള സ്കൂൾ ഓഡിറ്റോറിയം ,വേനൽ കാലത്തും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള വാട്ടർ പ്യൂരിഫെയറുകൾ , ആവശ്യമായത്ര ടോയിലറ്റുകൾ ,സബ് ജില്ലയിലെ തന്നെ വിശാലമായ ഡിജിറ്റൽ ലൈബ്രറി  തുടങ്ങിയവ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ ചിലതു മാത്രം .കോൺക്രീറ്റ് കെട്ടിടങ്ങൾ , ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് .ഹൈസ്ക്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഭാഗികമായി  ടൈൽ പാകിയ കെട്ടിടങ്ങൾ 10 ഹൈടെക് ക്ലാസ് മുറികൾ ,സ്റ്റാഫ് റൂം തുടങ്ങിയ വിദ്യാലത്തിൽ നിലനിൽക്കുന്നു.|

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"

|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ  
!പേര്                                               
!പേര്                                               
"https://schoolwiki.in/ജി.എച്ച്.എസ്._പന്നിപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്