ജി.എച്ച്.എസ്. പന്നിപ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സുരേഷ് ബാബു ,കൺവീനർ

സാമൂഹിക ബോധവും ജനാധിപത്യ ബോധവും കുട്ടികളിൽ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നത് .

പ്രവർത്തനങ്ങൾ

*യുദ്ധവിരുദ്ധ സന്ദേശം ഉളവാക്കുന്ന ഹിരോഷിമ ദിനം ആഗസ്ത് 6  നെ ആചരിച്ചു

*പോസ്റ്റർ നിർമാണം ,യുദ്ധ വിരുദ്ധ റാലി നടത്തി

*ആഗസ്ത് 15 ന്  പോസ്റ്റർ നിർമാണം ,ക്വിസ്സ് മത്സരം,പ്രസംഗ മത്സരം ,ദേശഭക്തി ഗാനമത്സരം ,പതാക നിർമാണം തുടങ്ങിയവ നടത്തി

*ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭാദിനം ആചരിച്ചു