ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
48134-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 48134 |
യൂണിറ്റ് നമ്പർ | LK/2018/48134 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | WANDOOR |
ഉപജില്ല | WANDOOR |
ലീഡർ | MUHAMMED BADUSHAH |
ഡെപ്യൂട്ടി ലീഡർ | HAMNA CK |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SIDHIQUEALI PC |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHIJIMOL K |
അവസാനം തിരുത്തിയത് | |
10-12-2023 | 48134 |
വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ എത്തിക്കുന്നതിനും അതിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ നിലവിലുണ്ട് . 2016-17 അധ്യായന വർഷം മുതൽ നിലനിന്നിരുന്ന "ഹായ് കുട്ടിക്കൂട്ടം" എന്ന ഐടി കൂട്ടായ്മയുടെ പരിഷ്കരിച്ച ഒരു പദ്ധതി യാണിത് . 31 അംഗങ്ങളാണ് ഇതിൽ ഉള്ളത്. അനിമേഷൻ , കമ്പ്യൂട്ടിംഗ് ,മലയാളം ടൈപ്പിംഗ് , ജലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് വിദഗ്ദ പരിശീലനം ഈ ക്ലബ്ബ് വഴി നൽകുന്നു.
ലിറ്റിൽകൈറ്റ്സ് 2018-20
ലിറ്റിൽ കൈറ്റ്സ് 2018 പ്രവർത്തനങ്ങൾ
2018-19 വർഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ ഇ-മൊഴി ക്ലിക് ചെയ്യുക.
ലിറ്റിൽ കൈറ്റ്സ് 2019 പ്രവർത്തനങ്ങൾ
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.,
സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് 2018 -2020 പ്രവർത്തനങ്ങൾ
- ക്ലബ് അംഗങ്ങൾ.
- റൂട്ടീൻ ക്ലാസ്.
- വിദഗ്ദ്ധരുടെ ക്ലാസ്.
- തനതു പ്രവർത്തനങ്ങൾ.
- അരീക്കോട് ഉപജില്ലാ ക്യാമ്പ്.
- മലപ്പുറം ജില്ലാ ക്യാമ്പ്.
- ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് 2019 -2021 പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2019-2022 പ്രവർത്തനങ്ങൾ
- ക്ലബ് അംഗങ്ങൾ.
- റൂട്ടീൻ ക്ലാസ്.
- വിദഗ്ദ്ധരുടെ ക്ലാസ്.
- തനതു പ്രവർത്തനങ്ങൾ.
- അരീക്കോട് ഉപജില്ലാ ക്യാമ്പ്.
- മലപ്പുറം ജില്ലാ ക്യാമ്പ്.
- ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് 2020-2023 പ്രവർത്തനങ്ങൾ
- ക്ലബ് അംഗങ്ങൾ.
- റൂട്ടീൻ ക്ലാസ്.
- വിദഗ്ദ്ധരുടെ ക്ലാസ്.
- തനതു പ്രവർത്തനങ്ങൾ.
- അരീക്കോട് ഉപജില്ലാ ക്യാമ്പ്.
- മലപ്പുറം ജില്ലാ ക്യാമ്പ്.
- ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് 2021-2024 പ്രവർത്തനങ്ങൾ
- ക്ലബ് അംഗങ്ങൾ.
- റൂട്ടീൻ ക്ലാസ്.
- വിദഗ്ദ്ധരുടെ ക്ലാസ്.
- തനതു പ്രവർത്തനങ്ങൾ.
- അരീക്കോട് ഉപജില്ലാ ക്യാമ്പ്.
- മലപ്പുറം ജില്ലാ ക്യാമ്പ്.
- ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് 2022-2025 പ്രവർത്തനങ്ങൾ
- ക്ലബ് അംഗങ്ങൾ.
- റൂട്ടീൻ ക്ലാസ്.
- വിദഗ്ദ്ധരുടെ ക്ലാസ്.
- തനതു പ്രവർത്തനങ്ങൾ.
- അരീക്കോട് ഉപജില്ലാ ക്യാമ്പ്.
- മലപ്പുറം ജില്ലാ ക്യാമ്പ്.
- ഡിജിറ്റൽ മാഗസിൻ