സഹായം Reading Problems? Click here


ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

Module പ്രകാരം 26/02/25020 നു ലിറ്റിൽ കൈറ്റിലെ അംഗങ്ങൾ എടവണ്ണ ജാമിയയിലേക്ക് Industrial Visit നടത്തുകയുണ്ടായി . എല്ലാ അംഗങ്ങളും അത്തിൽ പങ്കെടുത്തു .അവിടെ നടക്കുന്ന എല്ലാ പ്രവർത്തങ്ങളും കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിക്കുകയുണ്ടായി . Little kite മാസ്റ്റർ ഷീജ കെ കെ മിസ്ട്രസ് ശ്രീമതി ഷഹര്ബാന് എന്നിവർ നു നേതൃത്തം നൽകി. Module പ്രകാരം 29/02/2020 നു Palappetta സ്‌കൂൾ പരിസരത്ത് രക്ഷിതാക്കൾക്കായി കംപ്യൂട്ടർ സാക്ഷരത പ്രവർത്തനം നടത്തുകയുണ്ടായി . നിരവധി നാട്ടുകാർ അതിൽ പങ്കെടുത്തു . 01/03/2020 നു മൂർക്കനാട് അടൽ ടിങ്കറിങ് ലാബുമായി സഹകരിച്ച് പന്നിപ്പാറ സ്‌കൂളിൽ എൽ ഇ ഡി ബൾബ് നിർമ്മാണം കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .എൽ ഇ ഡി യുടെ ഉപയോഗവും അതിന്റെ പ്രവർത്തങ്ങളും മനസ്സിലാക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു .