ജി.എച്ച്.എസ്. പന്നിപ്പാറ/ഫിലിം ക്ലബ്ബ്
പുതുതലമുറയുടെ മാധ്യമമാണ് ഫിലിം .ഫിലിമിനെപ്പറ്റി കൂടുതൽ അറിയാനും സ്വന്തമായി നിർമിക്കാനും കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് തുടങ്ങിയതാണ് സ്കൂളിലെ ഫിലിം ക്ലബ് .പട്ടികജാതി വകുപ്പും മലപ്പുറം ഡയറ്റും ചേർന്ന് നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ പങ്കെടുത്താണ് സ്കൂളിൽ ഫിലിം ക്ലബ്ബിന്റെ തുടക്കം.ഫിലിമിന്റെ പലമേഖലകളിലും തലപ്പര്യമുള്ളകുട്ടിളെ കണ്ടത്താനും അവർക്കു വേണ്ടുന്ന നിർദേശങ്ങൾ നൽകി സ്വന്തമായി ഫിലിം നിർമിക്കാൻ ക്ലബ് തയ്യാറെടുപ്പിക്കുന്നു.വരും വർഷങ്ങളിൽ ഫിലിം സ്ക്രീനിംഗ് നടത്താൻ തയ്യാറെടുക്കുകയാണ് ഫിലിം ക്ലബ്