സഹായം Reading Problems? Click here


ജി.എച്ച്.എസ് പന്നിപ്പാറ /

Schoolwiki സംരംഭത്തിൽ നിന്ന്

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിക്കൊണ്ട് വിജയഭേരി പദ്ധതി നടപ്പിലാക്കി വരുന്നു - ഒമ്പതാം തരത്തിലെ പിന്നോക്കക്കാരെ മുന്നിലെത്തിക്കാൻ നവപ്രഭയും നടത്തി വരുന്നു. ഒന്നു മുതൽ 7വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം രസകരമാക്കാനായി തയ്യാറാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് . കൃത്യമായ മൊഡ്യൂൾ പ്രകാരം ക്ലാസുകൾ നൽകി വരുന്നു.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_പന്നിപ്പാറ_/&oldid=497703" എന്ന താളിൽനിന്നു ശേഖരിച്ചത്