സഹായം Reading Problems? Click here


ജി.എച്ച്.എസ്. പന്നിപ്പാറ /

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ പഠന പുരോഗതിയ്ക്ക് അധ്യാപകരോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നവരാണ് രക്ഷിതാക്കൾ .കുട്ടി ഒരു സാമൂഹ്യ ജീവിയാണ് .സാമൂഹീകരണത്തിനായി നിലനിൽക്കുന്ന ഘടകങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കുടുംബം .കുടുംബത്തിലെ താളപ്പിഴവുകൾ കുട്ടിയ പ്രതികൂലമായി ബാധിക്കുന്നു. പoനത്തിൽ രക്ഷിതാക്കളുടെ പങ്ക് ബോധ്യപ്പെടുത്തുന്നതിനും എങ്ങനെ തന്റെ കുട്ടിയെ സഹായിക്കാം എന്നു മനസിലാക്കുന്നതിനു വേണ്ടി നാടിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗങ്ങളിൽ കോർണർ പി ടി എ കൾ സംഘടിപ്പിക്കുന്നു. കൗൺസിലിംഗ് ക്ലാസുകൾ , പഠന യാത്രകൾ ,വാനനിരീക്ഷണ ക്ലാസുകൾ തുടങ്ങിയവ ഇതിലൂടെ നടത്തപ്പെടുന്നു.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ_/&oldid=506347" എന്ന താളിൽനിന്നു ശേഖരിച്ചത്